കിവാലിന, അലാസ്ക
ദൃശ്യരൂപം
കിവാലിന Kivalliñiq | |
---|---|
Aerial view of Kivalina from the northwest | |
Location in Northwest Arctic Borough and the state of Alaska. | |
Country | United States |
State | Alaska |
Borough | Northwest Arctic |
Incorporated | June 23, 1969[1] |
• Mayor | Austin Swan, Sr.[2] |
• State senator | Donald Olson (D) |
• State rep. | Benjamin Nageak (D) |
• ആകെ | 3.9 ച മൈ (10.0 ച.കി.മീ.) |
• ഭൂമി | 1.9 ച മൈ (4.8 ച.കി.മീ.) |
• ജലം | 2.0 ച മൈ (5.2 ച.കി.മീ.) |
ഉയരം | 13 അടി (4 മീ) |
(2010)[3] | |
• ആകെ | 374 |
• ജനസാന്ദ്രത | 96/ച മൈ (37/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP Code | 99750 |
Area code | 907 |
FIPS code | 02-39960 |
GNIS feature ID | 1413348, 2419411 |
നോർത്ത് ആർട്ടിക് ബറോയിലുൾപ്പെട്ട അലാസ്ക സംസ്ഥാനത്തെ വില്ലേജും പട്ടണവും കൂടിച്ചേർന്ന സ്ഥലമാണ് കിവാലിന. ഇവിടുത്തെ ജനസംഖ്യം 2000 ലെ യു.എസ്. സെൻസസ് അനുസരിച്ച് കേവലം 374 മാത്രമാണ്. സമുദ്രജലനിരപ്പ് ക്രമേണ ഉയർന്നു കൊണ്ടിരിക്കുന്നതും തീരം അൽപാൽപമായി ഇടിഞ്ഞു വീഴുന്നതും വില്ലേജ് സ്ഥിതി ചെയ്യുന്ന ദ്വീപിന്റെ നില നിൽപ്പിനു ഭീക്ഷണിയാണ്. 2013 ലെ ഒരു പഠനപ്രകാരം 2025 ആകുമ്പോഴേയ്ക്കും ദ്വീപ് പ്രളയത്തിൽ നശിച്ചു പോകുമെന്നു വിശ്വസിക്കപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 81.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 87.
- ↑ "2010 City Population and Housing Occupancy Status". U.S. Census Bureau. Retrieved May 14, 2012.