ഉള്ളടക്കത്തിലേക്ക് പോവുക

ഷാക്ടൂലിക്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shaktoolik
Saqtuliq
CountryUnited States
StateAlaska
Census AreaNome
IncorporatedOctober 7, 1969[1]
സർക്കാർ
  MayorEdgar Jackson, Sr.[2]
  State senatorDonald Olson (D)
  State rep.Neal Foster (D)
വിസ്തീർണ്ണം
  ആകെ
1.1  മൈ (2.7 ച.കി.മീ.)
  ഭൂമി1.1  മൈ (2.7 ച.കി.മീ.)
  ജലം0.0  മൈ (0.0 ച.കി.മീ.)
ഉയരം
23 അടി (7 മീ)
ജനസംഖ്യ
 (2010)
  ആകെ
251
  ജനസാന്ദ്രത230/ച മൈ (93/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
  Summer (DST)UTC-8 (AKDT)
ZIP code
99771
Area code907
FIPS code02-68890

ഷാക്ടൂല്ക്, നോം സെൻസസ് ഏരിയായിലുള്ള അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാകുന്നു. 2010 ൽ നടന്ന യു.എസ്. സെൻസസിൽ പട്ടണത്തിലെ ജനസംഖ്യ 251 ആയിരുന്നു. ആഗോളതാപനവും മണ്ണൊലിപ്പും ഷാക്ടൂലിക് പട്ടണത്തിന്റെ നിലനില്പിനു ഭീക്ഷണിയായിട്ടുണ്ട്. ഇവടുത്തെ വാസക്കാരെ രണ്ടുതവണ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടുണ്ട്.

ഷാക്ടൂലിക് പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 64°21′20″N 161°11′29″W ആണ്. ഐക്യനാടുകളുടെ സെൻസസ് ബ്യൂറോ തയ്യാറാക്കിയ കണക്കുകളനുസരിച്ച് പട്ടണത്തിന്റ വിസ്തൃതി 1.1 സ്ക്വയർ മൈലാണ്.

അവലംബം

[തിരുത്തുക]
  1. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 75. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 146.
"https://ml.wikipedia.org/w/index.php?title=ഷാക്ടൂലിക്,_അലാസ്ക&oldid=2411435" എന്ന താളിൽനിന്ന് ശേഖരിച്ചത്