ഹൂപ്പർ ബേ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Hooper Bay

Naparyaarmiut
Hooper Bay with wind turbines in background.
Hooper Bay with wind turbines in background.
CountryUnited States
StateAlaska
Census AreaKusilvak
IncorporatedFebruary 7, 1966[1]
Government
 • MayorJoseph Bell[2]
 • State senatorDonald Olson (D)
 • State rep.Neal Foster (D)
Area
 • Total8.8 ച മൈ (22.7 കി.മീ.2)
 • ഭൂമി8.7 ച മൈ (22.5 കി.മീ.2)
 • ജലം0.1 ച മൈ (0.2 കി.മീ.2)
ഉയരം
26 അടി (8 മീ)
Population
 (2000)
 • Total1,014
 • ജനസാന്ദ്രത116.8/ച മൈ (45.1/കി.മീ.2)
Time zoneUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99604
Area code907
FIPS code02-33470
GNIS feature ID1403493
Hooper Bay youth, 1930

ഹൂപ്പർ ബേ അല്ലെങ്കിൽ നപര്യാർമ്യൂട്ട് എന്ന സ്ഥലം കുസിൽവാക്ക് സെൻസസ് ഏരിയായിലുൾപ്പെട്ട അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. രണ്ടായിരാമാണ്ടിൽ നടന്ന യു.എസ്. സെൻസസിൽ ഇവിടുത്തെ ജനസംഖ്യ 1,014 ആയി കണക്കാക്കിയിരിക്കുന്നു.

ഭൂമിശാസ്ത്രം

കേപ് റൊമാൻസോഫിന് 20 മൈൽ (32 കി.മീ.) തെക്കുഭാഗത്തായും യൂക്കോൺ-കുസ്കോക്വിം അഴിമുഖത്തിലുള്ള സ്കാമ്മൺ ബേയ്ക്ക്  25 മൈൽ (40 കി.മീ.) തെക്കു ഭാഗത്തായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഹൂപ്പർ ബേയുടെ അക്ഷാംശ രേഖാംശങ്ങൾ 61°31′44″N 166°5′46″W (61.528980, -166.096196) ആണ്. കുന്നിനു മുകളിൽ കെട്ടിടങ്ങൾ കൂടുതലായിട്ടുള്ള ഉയർന്ന ഭാഗവും പുതുതായി കെട്ടിടങ്ങൾ പണി കഴിപ്പിച്ചിട്ടുള്ള താഴ്ന്ന പ്രദേശവുമായി പട്ടണത്തെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഹൂപ്പർ ബേയുടെ ആകെയുള്ള വിസ്തൃതി 8.8 സ്ക്വയർ മൈലാണ്. വർഷത്തിൽ ശരാശരി മഞ്ഞുവീഴ്ച്ച 75 ഇഞ്ചാണ് (1,900 മി.മീ.). ഇവിടുത്തെ താപനില -25°,  79°F എന്നിങ്ങനെയാണ്.

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 67.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 73.
"https://ml.wikipedia.org/w/index.php?title=ഹൂപ്പർ_ബേ,_അലാസ്ക&oldid=2415584" എന്ന താളിൽനിന്ന് ശേഖരിച്ചത്