ഈക്ക്, അലാസ്ക
Jump to navigation
Jump to search
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 ഒക്ടോബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
Eek Ekvicuaq | |
---|---|
![]() Eek, AK from a bush plane | |
Country | United States |
State | Alaska |
Census Area | Bethel |
Incorporated | July 9, 1970[1] |
Government | |
• Mayor | Carlie Beebe[2] |
• State senator | Lyman Hoffman (D) |
• State rep. | Bob Herron (D) |
വിസ്തീർണ്ണം | |
• ആകെ | 1 ച മൈ (2.7 കി.മീ.2) |
• ഭൂമി | 0.9 ച മൈ (2.4 കി.മീ.2) |
• ജലം | 0.1 ച മൈ (0.3 കി.മീ.2) |
ഉയരം | 3 അടി (1 മീ) |
ജനസംഖ്യ (2010) | |
• ആകെ | 296 |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP codes | 99578 |
Area code | 907 |
FIPS code | 02-21040 |
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ബെഥേൽ സെൻസസ് മേഖലയിലുൾപ്പെട്ട ഒരു പട്ടണമാണ് ഈക്ക്. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 296 ആയിരുന്നു. ഈക്ക് എന്ന വാക്ക് എസ്കിമോ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. ഇതിന്റെ അർത്ഥം ഇംഗ്ലീഷിൽ "two eyes" എന്നാണ്.
ഭൂമിശാസ്ത്രം[തിരുത്തുക]
ഈ പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 60°13′7″N 162°1′33″W (60.218662, -162.025928) ആണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ വിസ്തീർണ്ണം 1.0 സ്ക്വയർ മൈലാണ്.
- ↑ "Directory of Borough and City Officials 1974". Alaska Local Government. Juneau: Alaska Department of Community and Regional Affairs. XIII (2): 31. January 1974.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 56.