"പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:
[[എറണാകുളം]] ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പള്ളിപ്പുറം. എറണാകുളം ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ഒന്നാണ് പള്ളിപ്പുറം. ചരിത്ര രേഖകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു ഗ്രാമം കൂടിയാണ് പള്ളിപ്പുറം. വൈപ്പിൻ കര ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം. 1963 ലാണ് പള്ളിപ്പുറം പഞ്ചായത്ത് നിലവിൽ വന്നത്. നിലവിലുണ്ടായിരുന്ന കുഴുപ്പിള്ളി ഭാഗത്തെ അടർത്തിമാറ്റി പകരം വടക്കേക്കരയുടെ ഭാഗമായിരുന്ന മുനമ്പത്തെ കൂട്ടിച്ചേർത്താണ് പള്ളിപ്പുറം പഞ്ചായത്ത് രൂപീകരിച്ചത്. പഴയകാലത്ത് പ്രതാപം മുറ്റി നിന്നിരുന്ന [[മുസിരിസ്]] എന്ന തുറമുഖം​ പിന്നീട് കാലപഴക്കത്തിൽ ശോഷിച്ച് മുനമ്പം അഴിമുഖം മാത്രമായി മാറി. ഇന്ന് അറിയപ്പെടുന്ന ഒരു മത്സ്യബന്ധന തുറമുഖം മാത്രമാണ് പള്ളിപ്പുറത്തെ മുനമ്പം എന്ന പ്രദേശം
[[എറണാകുളം]] ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പള്ളിപ്പുറം. എറണാകുളം ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ഒന്നാണ് പള്ളിപ്പുറം. ചരിത്ര രേഖകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു ഗ്രാമം കൂടിയാണ് പള്ളിപ്പുറം. വൈപ്പിൻ കര ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം. 1963 ലാണ് പള്ളിപ്പുറം പഞ്ചായത്ത് നിലവിൽ വന്നത്. നിലവിലുണ്ടായിരുന്ന കുഴുപ്പിള്ളി ഭാഗത്തെ അടർത്തിമാറ്റി പകരം വടക്കേക്കരയുടെ ഭാഗമായിരുന്ന മുനമ്പത്തെ കൂട്ടിച്ചേർത്താണ് പള്ളിപ്പുറം പഞ്ചായത്ത് രൂപീകരിച്ചത്. പഴയകാലത്ത് പ്രതാപം മുറ്റി നിന്നിരുന്ന [[മുസിരിസ്]] എന്ന തുറമുഖം​ പിന്നീട് കാലപഴക്കത്തിൽ ശോഷിച്ച് മുനമ്പം അഴിമുഖം മാത്രമായി മാറി. ഇന്ന് അറിയപ്പെടുന്ന ഒരു മത്സ്യബന്ധന തുറമുഖം മാത്രമാണ് പള്ളിപ്പുറത്തെ മുനമ്പം എന്ന പ്രദേശം
==ചരിത്രം==
==ചരിത്രം==
1331 ൽ രൂപം കൊണ്ട വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം എന്ന കൊച്ചു ഗ്രാമം. ആ കാലത്തുണ്ടായ ഭീകരമായ വെള്ളപ്പൊക്കത്തിൽ മുസിരിസ് എന്ന തുറമുഖം നശിപ്പിക്കപ്പെട്ടുപോകുകയും പകരം കൊച്ചിയിൽ ഒരു പ്രകൃതി ദത്ത തുറമുഖം ഉണ്ടാവുകയും ചെയ്തു എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.<ref name="പള്ളിപ്പുറം ചരിത്രം">[http://lsgkerala.in/pallippurampanchayat/general-details/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] പള്ളിപ്പുറം രൂപീകരണം ചരിത്രം.</ref>.
1331 ൽ രൂപം കൊണ്ട വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം എന്ന കൊച്ചു ഗ്രാമം. ആ കാലത്തുണ്ടായ ഭീകരമായ വെള്ളപ്പൊക്കത്തിൽ മുസിരിസ് എന്ന തുറമുഖം നശിപ്പിക്കപ്പെട്ടുപോകുകയും പകരം കൊച്ചിയിൽ ഒരു പ്രകൃതി ദത്ത തുറമുഖം ഉണ്ടാവുകയും ചെയ്തു എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.<ref name="പള്ളിപ്പുറം ചരിത്രം">[http://lsgkerala.in/pallippurampanchayat/general-details/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] പള്ളിപ്പുറം രൂപീകരണം ചരിത്രം.</ref>. കടലിനോട് ചേർന്നു കിടക്കുന്ന ഭാഗമായതിനാൽ വൈദേശികാക്രമണങ്ങൾ ഏറെ ഉണ്ടായ സ്ഥലമാണിത്. ഇതിന്റെ പ്രത്യക്ഷ തെളിവുകൾ ധാരാളം ഇവിടെ കാണാനാകും. പോർച്ചുഗീസുകാർ ഇവിടെ നിർമ്മിച്ച ആറു കോണുകളുള്ള കോട്ട ഇപ്പോഴും തലയുയർത്തി നില്ക്കുന്നു. ഇത് [[പളളിപ്പുറം കോട്ട]] എന്നറിയപ്പെടുന്നു. പക്ഷെ പിന്നീട് ഇത് 1663 ൽ ഡച്ചുകാർ ഇത് കൈവശപ്പെടുത്തി. തിരുവിതാംകൂർ പിന്നീട് ഇത് വിലക്കു വാങ്ങുകയായിരുന്നു.<ref name="പള്ളിപ്പുറം കോട്ട">[http://lsgkerala.in/pallippurampanchayat/general-details/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] പള്ളിപ്പുറം കോട്ടയുടെ ചരിത്രം.</ref> <ref name="പള്ളിപ്പുറം കോട്ട ചരിത്രം">[http://www.kerala.gov.in/dept_archaeology/monuments.htm കേരള സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് , 43 - ആം വിഭാഗം ] പള്ളിപ്പുറം കോട്ടയുടെ ചരിത്രം.</ref>
==ജീവിതോപാധി==
==ജീവിതോപാധി==
==ആരാധനാലയങ്ങൾ==
==ആരാധനാലയങ്ങൾ==
വരി 9: വരി 9:
==സ്ഥിതിവിവരകണക്കുകൾ==
==സ്ഥിതിവിവരകണക്കുകൾ==
==അവലംബം==
==അവലംബം==
< references />
<references />


{{എറണാകുളം ജില്ലയിലെ ഭരണസംവിധാനം}}
{{എറണാകുളം ജില്ലയിലെ ഭരണസംവിധാനം}}

20:11, 17 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പള്ളിപ്പുറം. എറണാകുളം ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ഒന്നാണ് പള്ളിപ്പുറം. ചരിത്ര രേഖകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു ഗ്രാമം കൂടിയാണ് പള്ളിപ്പുറം. വൈപ്പിൻ കര ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം. 1963 ലാണ് പള്ളിപ്പുറം പഞ്ചായത്ത് നിലവിൽ വന്നത്. നിലവിലുണ്ടായിരുന്ന കുഴുപ്പിള്ളി ഭാഗത്തെ അടർത്തിമാറ്റി പകരം വടക്കേക്കരയുടെ ഭാഗമായിരുന്ന മുനമ്പത്തെ കൂട്ടിച്ചേർത്താണ് പള്ളിപ്പുറം പഞ്ചായത്ത് രൂപീകരിച്ചത്. പഴയകാലത്ത് പ്രതാപം മുറ്റി നിന്നിരുന്ന മുസിരിസ് എന്ന തുറമുഖം​ പിന്നീട് കാലപഴക്കത്തിൽ ശോഷിച്ച് മുനമ്പം അഴിമുഖം മാത്രമായി മാറി. ഇന്ന് അറിയപ്പെടുന്ന ഒരു മത്സ്യബന്ധന തുറമുഖം മാത്രമാണ് പള്ളിപ്പുറത്തെ മുനമ്പം എന്ന പ്രദേശം

ചരിത്രം

1331 ൽ രൂപം കൊണ്ട വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം എന്ന കൊച്ചു ഗ്രാമം. ആ കാലത്തുണ്ടായ ഭീകരമായ വെള്ളപ്പൊക്കത്തിൽ മുസിരിസ് എന്ന തുറമുഖം നശിപ്പിക്കപ്പെട്ടുപോകുകയും പകരം കൊച്ചിയിൽ ഒരു പ്രകൃതി ദത്ത തുറമുഖം ഉണ്ടാവുകയും ചെയ്തു എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.[1]. കടലിനോട് ചേർന്നു കിടക്കുന്ന ഭാഗമായതിനാൽ വൈദേശികാക്രമണങ്ങൾ ഏറെ ഉണ്ടായ സ്ഥലമാണിത്. ഇതിന്റെ പ്രത്യക്ഷ തെളിവുകൾ ധാരാളം ഇവിടെ കാണാനാകും. പോർച്ചുഗീസുകാർ ഇവിടെ നിർമ്മിച്ച ആറു കോണുകളുള്ള കോട്ട ഇപ്പോഴും തലയുയർത്തി നില്ക്കുന്നു. ഇത് പളളിപ്പുറം കോട്ട എന്നറിയപ്പെടുന്നു. പക്ഷെ പിന്നീട് ഇത് 1663 ൽ ഡച്ചുകാർ ഇത് കൈവശപ്പെടുത്തി. തിരുവിതാംകൂർ പിന്നീട് ഇത് വിലക്കു വാങ്ങുകയായിരുന്നു.[2] [3]

ജീവിതോപാധി

ആരാധനാലയങ്ങൾ

വിദ്യാഭ്യാസസ്ഥാപനങ്ങൾ

പ്രധാനപ്പെട്ട വ്യക്തികൾ

സ്ഥിതിവിവരകണക്കുകൾ

അവലംബം

  1. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് പള്ളിപ്പുറം രൂപീകരണം ചരിത്രം.
  2. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് പള്ളിപ്പുറം കോട്ടയുടെ ചരിത്രം.
  3. കേരള സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് , 43 - ആം വിഭാഗം പള്ളിപ്പുറം കോട്ടയുടെ ചരിത്രം.