ഉള്ളടക്കത്തിലേക്ക് പോവുക

നായര് പിടിച്ച പുലിവാല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നായരു പിടിച്ച പുലിവാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നായര് പിടിച്ച പുലിവാല്
സംവിധാനംപി. ഭാസ്കരൻ
തിരക്കഥഉറൂബ്
Story byഉറൂബ്
നിർമ്മാണംഅസോസിയേറ്റഡ് പ്രൊഡ്യൂസേഴ്സ്
അഭിനേതാക്കൾസത്യൻ
രാഗിണി
പ്രേമ
വാണക്കുറ്റി രാമൻ പിള്ള
ടി.കെ.ആർ. ഭദ്രൻ
ടി.എസ്. മുത്തയ്യ
മുതുകുളം രാഘവൻ പിള്ള
ബഹദൂർ
ജി.കെ. പിള്ള
ഛായാഗ്രഹണംയു.രാജഗോപാൽ
ചിത്രസംയോജനംഎം.എസ്. മണി
സംഗീതംകെ. രാഘവൻ
നിർമ്മാണ
കമ്പനി
വാഹിനി
വിതരണംഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി
റിലീസ് തീയതി
14/02/1958
രാജ്യംഇന്ത്യ
ഭാഷമലയാളം

അസോസിയേറ്റഡ് പ്രൊഡ്യൂസേഴ്സും ഫിലിം കൊയും ചേർന്ന് മദ്രാസ് വാഹിനി സ്റ്റുഡിയോയിലും സേലം മോഡേൺ തിയേറ്റേഴ്സിലും വച്ച് നിർമ്മാണം പൂർത്തിയക്കിയ ഹാസ്യരസപ്രധാനമായ ഒരു മലയാളചലച്ചിത്രമാണ് നായരു പിടിച്ച പുലിവാല് . പി. ഭാസ്കരൻ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് കഥയും സംഭാഷണവും എഴുതിയത് ഉറൂബ് ആണ്. പി. ഭാസ്കരൻ രചിച്ച ഗാനങ്ങൾക്ക് കെ. രാഘവൻ സംഗീതം നൽകി [1]. യു. രാജഗോപാൽ ഛായാഗ്രഹണവും വി.ബി.സി. മേനോൻ ശബ്ദലേഖനവും എം.എസ്. മണി ചിത്രസംയോജനവും ആർ.ബി.എസ്. മണി രംഗസംവിധനവും കെ. രമൻ മേയ്ക്കപ്പും ഡി. ഗണേശൻ വേഷവിധാനവും നിർവഹിച്ചു. അസോസിയേറ്റഡ് പിക്ചേഴ്സും ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനിയും ചേർന്നു വിതരണത്തിനെത്തിച്ച ഈ ചിത്രം 1958 ഫെബ്രുവരി 14-ന് പ്രദർശനം തുടങ്ങി.[2]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നായര്_പിടിച്ച_പുലിവാല്&oldid=4580203" എന്ന താളിൽനിന്ന് ശേഖരിച്ചത്