Jump to content

വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/നിലവറ 23

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൊവിനോ തോമസ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- Jadan.UC (സംവാദം) 05:01, 21 സെപ്റ്റംബർ 2020 (UTC)[മറുപടി]


തിഥി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- N Sanu / എൻ സാനു / एन सानू (സംവാദം) 04:30, 17 സെപ്റ്റംബർ 2020 (UTC)[മറുപടി]


പിൻ‌ഹോൾ ഒക്ലൂഡർ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 04:14, 16 സെപ്റ്റംബർ 2020 (UTC)[മറുപടി]


മർക്കടശലഭം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 04:14, 16 സെപ്റ്റംബർ 2020 (UTC)[മറുപടി]


അച്യുതറായ ക്ഷേത്രത്തിന്റെ കവാടം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു Jadan.UC (സംവാദം) 04:31, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]


ഭരതനാട്യം

2019 ലെ കേരള സ്കൂൾ കലോത്സവത്തിൽ നിന്നും പകർത്തിയത്. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു -- Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 08:57, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]


മണലരിക്കൽ

വ്യക്തിഗത ചിത്രം അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. ഉപയോക്താവ്:Abhilash raman  Comment: -- ഈ നാമനിർദ്ദേശം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ? Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 17:32, 3 സെപ്റ്റംബർ 2020 (UTC)  Comment: -- മലയാളം ലേഖനത്തിൽ ചേർക്കപ്പെട്ട ചിത്രമല്ല.--Irshadpp (സംവാദം) 09:55, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]

☒N - മാനദണ്ഡങ്ങൾ പാലിക്കുന്നില്ല--KG (കിരൺ) 16:22, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]

കാനായി കുഞ്ഞിരാമൻ

വ്യക്തിഗത ചിത്രം അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. KG (കിരൺ) 06:51, 19 ഓഗസ്റ്റ് 2020 (UTC)[മറുപടി]


ക്രാന്തിവൃത്തം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- N Sanu / എൻ സാനു / एन सानू (സംവാദം) 10:02, 12 ഓഗസ്റ്റ് 2020 (UTC)[മറുപടി]


ചിരവനാക്ക് (സസ്യം)

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 08:37, 7 ഓഗസ്റ്റ് 2020 (UTC)[മറുപടി]


കുവൈറ്റ് എയർവെയ്സ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 17:20, 3 ഓഗസ്റ്റ് 2020 (UTC)[മറുപടി]


ജെ. മെഴ്സിക്കുട്ടി അമ്മ

വ്യക്തിഗത ചിത്രം, അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--KG (കിരൺ) 06:41, 29 ജൂലൈ 2020 (UTC)[മറുപടി]


മഞ്ഞപ്പാപ്പാത്തി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 14:28, 23 ജൂലൈ 2020 (UTC)[മറുപടി]


അരുൺ ജെയ്റ്റ്ലി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു----KG (കിരൺ) 19:44, 28 ജൂലൈ 2020 (UTC)[മറുപടി]

 Comment:-- തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ പൊതുസഞ്ചയത്തിലുള്ളവയോ(പബ്ലിക് ഡൊമെയ്ൻ) സ്വതന്ത്ര ലൈസൻസ് ഉള്ളവയോ ആയിരിക്കണം. ന്യായോപയോഗ അനുമതിപ്രകാരമുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കരുത്.എന്ന മാനദണ്ഡം ഈ നാമനിർദ്ദേശം പാലിക്കുന്നുണ്ടോ? Shagil Kannur (സംവാദം) 15:07, 29 ജൂലൈ 2020 (UTC)[മറുപടി]

പബ്ലിക് ഡൊമെയ്ൻ അല്ലെങ്കിലും സ്വതന്ത്ര ലൈസൻസ് ആണ്. ക്രിയേറ്റീവ് കോമൺസ് -- റസിമാൻ ടി വി 15:27, 29 ജൂലൈ 2020 (UTC)[മറുപടി]

മൂങ്ങ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 14:25, 23 ജൂലൈ 2020 (UTC)[മറുപടി]


പീതാംബരൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 14:20, 23 ജൂലൈ 2020 (UTC)[മറുപടി]


വരയൻ ചാത്തൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 14:16, 23 ജൂലൈ 2020 (UTC)[മറുപടി]


മൈന

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 14:11, 23 ജൂലൈ 2020 (UTC)[മറുപടി]


ചീന കുളക്കൊക്ക്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- Shagil Kannur (സംവാദം) 13:42, 22 ജൂലൈ 2020 (UTC)[മറുപടി]

  • നിഷ്പക്ഷം -- "മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ" - എന്ന മാനദണ്ഡം ഈ ചിത്രം പാലിക്കുന്നുണ്ടോ എന്നു വ്യക്തമല്ല. മലയാളം വിക്കിപീഡിയർ സമർപ്പിച്ചത് എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? മലയാളം വിക്കി പീഡിയർ നാമനിർദ്ദേശം ചെയ്തത് എന്നോ അതോ യഥാർത്ഥ ചിത്രം അപ്‍ലോഡ് ചെയ്തത് മലയാളം വിക്കിപീഡിയർ ആയിരിക്കണം എന്നോ?

N Sanu / എൻ സാനു / एन सानू (സംവാദം) 05:58, 23 ജൂലൈ 2020 (UTC)[മറുപടി]

ഈ ചിത്രം അപ്ലോഡ് ചെയ്തത് മനോജ് കരിങ്ങാമഠത്തിൽ ആണ്. മനോജ് മലയാളം വിക്കിപീഡിയൻ അല്ലായെങ്കിൽ ഈ നിർദ്ദേശം പിൻവലിക്കുന്നതാണ്. Shagil Kannur (സംവാദം) 07:46, 23 ജൂലൈ 2020 (UTC)[മറുപടി]
സോറി ഷാഗിൽ, ഇത് അപ്‍ലോഡ് ചെയ്തിരിക്കുന്നത് Premchand Reghuvaran എന്നയാളാണെന്നാണ് (കോമൺസിൽ നോക്കിയപ്പോൾ) എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്. പ്രശ്നം എന്റേതായിരിക്കാം. വിവാദമാക്കാൻ പറഞ്ഞതല്ല. N Sanu / എൻ സാനു / एन सानू (സംവാദം) 08:41, 23 ജൂലൈ 2020 (UTC)[മറുപടി]
താങ്കൾ പറ‍ഞ്ഞത് ശരിയാണെന്ന് തെളിഞ്ഞാൽ നിർദ്ദേശം പിൻവലിക്കുന്നതാണ്. Shagil Kannur (സംവാദം) 10:20, 23 ജൂലൈ 2020 (UTC)[മറുപടി]

2018 മാർച്ച് 7 മുതൽ 18 വരെ തെരെഞ്ഞെടുക്കപ്പെട്ട എൻ.എ. നസീറിന്റെ ചിത്രം പാലിക്കുന്ന അതേ മാനദണ്ഡങ്ങൾ തന്നെയാണ് ഈ ചിത്രവും പാലിക്കുന്നത്. (File:White bison by N A Nazeer.jpg)-- Shagil Kannur (സംവാദം) 10:26, 23 ജൂലൈ 2020 (UTC)[മറുപടി]

കോമൺസിൽ ഈ ചിത്രം അപ് ലോഡ് ചെയ്തത് മനോജ് കെ ആണെന്നാണല്ലോ കാണുന്നത്. കോമൺസിൽ ഈ ചിത്രം കാണാൻ https://commons.wikimedia.org/wiki/File:Ardeola_bacchus_imported_from_iNaturalist_photo_80070205_on_25_June_2020.jpg സന്ദർശിക്കുക.അക്ബറലി{Akbarali} (സംവാദം) 11:21, 23 ജൂലൈ 2020 (UTC)[മറുപടി]
(c) Premchand Reghuvaran, some rights reserved (CC BY-SA) ഒരു വെബ്സൈറ്റിൽ വന്ന ചിത്രം മനോജ് എടുത്ത് കോമൺസിലിട്ടു. പ്രേംചന്ദ് ഒരുപക്ഷെ മലയാളിയായിരിക്കാൻ സാധ്യതയുണ്ട്. ആണെങ്കിൽ തന്നെ വിക്കിപീഡിയൻ ആണോ എന്നും നോക്കേണ്ടതില്ലേ.--ഇർഷാദ്|irshad (സംവാദം) 12:49, 23 ജൂലൈ 2020 (UTC)[മറുപടി]

മാനദണ്ഡങ്ങളൊക്കെ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നത് ശരിയല്ല.മാനദണ്ഡങ്ങൾ പാലിക്കുന്നില്ലായെങ്കിൽ അക്കാര്യം വ്യക്തമായി പറഞ്ഞ് നാമനിർദേശം ഒഴിവാക്കേണ്ടതാണ്. എനിക്ക് ഇവിടെ വ്യക്തിപരമായ ഒരു താല്പര്യവുമില്ല. ചീന കുളക്കൊക്ക് കേരളത്തിൽ ഒരു പുതിയ കണ്ടെത്തലാണ്. അക്കാരണത്താൽ ഒരു പുതിയ അറിവ് എന്ന നിലയിൽ പ്രചരണം നൽകാൻ ശ്രമിച്ചു. അത്രമാത്രം. ഇത്രയും വിവാദമാക്കാൻ ഇതിലൊന്നുമില്ല.Shagil Kannur (സംവാദം) 17:07, 23 ജൂലൈ 2020 (UTC)[മറുപടി]

അഭിപ്രായം പറഞ്ഞാൽ ഒഴിവാക്കുകയോ നിലനിർത്തുയോ ചെയ്യാമായിരിന്നു. -- Shagil Kannur (സംവാദം) 15:31, 24 ജൂലൈ 2020 (UTC)[മറുപടി]
ഈ നിർദ്ദേശം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്.--KG (കിരൺ) 22:25, 24 ജൂലൈ 2020 (UTC)[മറുപടി]

ചീന കുളക്കൊക്ക്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.Shagil Kannur (സംവാദം) 16:10, 13 ജൂലൈ 2020 (UTC)[മറുപടി]

 Comment: ഉ:Latha Prabhakaran മലയാളം വിക്കിപീഡിയനാണോ?--KG (കിരൺ) 18:03, 13 ജൂലൈ 2020 (UTC)[മറുപടി]
എഡിറ്റ് ഒന്നും കാണുന്നില്ല. എന്നിരുന്നാലും മലയാളം വിക്കിപീഡിയനാണെന്ന് അനുമാനിക്കാവുന്നതാണ്. എഡിറ്റ് ചെയ്യാൻ ഒരു പ്രോത്സാഹനമാകട്ടെ. എൻ. എ. നസീറിന്റെ ചിത്രങ്ങളോക്കെ ഇവിടെ തിരഞ്ഞെടുക്കറുണ്ടല്ലോ. Shagil Kannur (സംവാദം) 10:09, 14 ജൂലൈ 2020 (UTC)[മറുപടി]
നസീറിന്റെ ചിത്രങ്ങളൊക്കെ അപ്ലോഡ് ചെയ്ത്‌ത് മലയാളാം വിക്കിപീഡിയരാണ്, അതുകൊണ്ടാണ് അവ തിരഞ്ഞെടുക്കപ്പെട്ടത്.--KG (കിരൺ) 14:00, 14 ജൂലൈ 2020 (UTC)[മറുപടി]
ലത പ്രഭാകരൻ മലയാളം വിക്കിപീഡിയൻ ആണെന്ന് തെളിയിക്കാൻ ഇനി വില്ലേജ് ആപ്പീസറുടെ സർട്ടിഫിക്കറ്റ് വേണ്ടിവരുമോ? -- Shagil Kannur (സംവാദം) 21:21, 14 ജൂലൈ 2020 (UTC)[മറുപടി]
താങ്കൾ എല്ലാത്തിനും വില്ലേജ് ആപ്പീസറുടെ സർട്ടിഫിക്കറ്റ് നോൽക്കുന്ന ആളാണ് എന്നറിഞ്ഞില്ല, ക്ഷമിക്കുക, മലയാളം വിക്കിയിലെ കാര്യങ്ങൾ മാത്രമെ ഇവിടെ ചർച്ച ചെയ്യുള്ളു.--KG (കിരൺ) 21:28, 14 ജൂലൈ 2020 (UTC)[മറുപടി]
മലയാളം വിക്കിപീഡിയന്റെ നിർവ്വചനം എന്താണ്? -- Shagil Kannur (സംവാദം) 15:08, 17 ജൂലൈ 2020 (UTC)[മറുപടി]
മലയാളം വിക്കിയിൽ തിരുത്തും അംഗത്തവും വേണമെന്ന് കരുതുന്നു.--KG (കിരൺ) 16:59, 17 ജൂലൈ 2020 (UTC)[മറുപടി]

നാമനിർദ്ദേശം പിൻവലിക്കുന്നു--Shagil Kannur (സംവാദം) 18:36, 20 ജൂലൈ 2020 (UTC)[മറുപടി]


ആൽബട്രോസ് ശലഭം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.Sreenandhini (സംവാദം) 11:31, 15 ജൂൺ 2020 (UTC)[മറുപടി]


പവിഴവാലൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.Sreenandhini (സംവാദം) 11:06, 15 ജൂൺ 2020 (UTC)[മറുപടി]


നീലക്കടുവ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.Sreenandhini (സംവാദം) 11:01, 15 ജൂൺ 2020 (UTC)[മറുപടി]


നാടോടി (ചിത്രശലഭം)

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.Sreenandhini (സംവാദം) 10:45, 15 ജൂൺ 2020 (UTC)[മറുപടി]


മഞ്ഞത്തലയൻ വാലുകുലുക്കി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.Sreenandhini (സംവാദം) 10:40, 15 ജൂൺ 2020 (UTC)[മറുപടി]


ചെമ്പൻ വെള്ളിവരയൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.Sreenandhini (സംവാദം) 10:37, 15 ജൂൺ 2020 (UTC)[മറുപടി]


ഡാർക്ക് ജൂഡി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.Sreenandhini (സംവാദം) 10:34, 15 ജൂൺ 2020 (UTC)[മറുപടി]


കൂരമാൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. -- Shagil Kannur (സംവാദം) 12:44, 27 മേയ് 2020 (UTC)[മറുപടി]

@Shagil Kannur: പി.ജെഗനാഥൻ പകർത്തിയ ചിത്രമാണിത്. പക്ഷെ അദ്ദേഹം മലയാളം വിക്കിപീഡിയനല്ലല്ലോ?--Sreenandhini (സംവാദം) 14:32, 27 മേയ് 2020 (UTC)[മറുപടി]
അല്ല. അബദ്ധം പറ്റിയതാണ്. നാമനിർദേശം പിൻവലിക്കുന്നു. Shagil Kannur (സംവാദം) 11:02, 28 മേയ് 2020 (UTC)[മറുപടി]

ചെങ്കീരി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. -- Shagil Kannur (സംവാദം) 12:44, 27 മേയ് 2020 (UTC)[മറുപടി]

@Shagil Kannur: ഈ ചിത്രത്തിന്റെ സ്രഷ്ടാവ് മലയാളം വിക്കിപീഡിയനാണോ? --Sreenandhini (സംവാദം) 14:37, 27 മേയ് 2020 (UTC)[മറുപടി]
അതെ Shagil Kannur (സംവാദം) 10:59, 28 മേയ് 2020 (UTC)[മറുപടി]
@Shagil Kannur:, yathin sk മലയാളിയാണോ? അദ്ദേഹത്തിന്റെ സംഭാവനകളിൽ ഒന്ന് പോലും മലയാളത്തിലില്ലല്ലോ?--ഇർഷാദ്|irshad (സംവാദം) 19:02, 28 മേയ് 2020 (UTC)[മറുപടി]
കന്നഡിഗ? -- റസിമാൻ ടി വി 21:58, 30 മേയ് 2020 (UTC)[മറുപടി]

അത്തി

വിനയരാജ് പകർത്തിയ ചിത്രം. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. -- Shagil Kannur (സംവാദം) 12:13, 27 മേയ് 2020 (UTC)[മറുപടി]


കൃഷ്ണനീല

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 16:50, 24 മേയ് 2020 (UTC)[മറുപടി]

@Shagil Kannur: താങ്കൾ ഉദ്ദേശിച്ചത് പിക്സൽ റെസലൂഷനാണോ? --Sreenandhini (സംവാദം) 13:48, 27 മേയ് 2020 (UTC)[മറുപടി]
@Vijayanrajapuram: പിക്സൽ റെസല്യൂഷൻ ഉൾപ്പെടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താങ്കളുടെ ചിത്രം നാമനിർദ്ദേശത്തിനായി നല്കിയത്. കൂടുതൽ വിശദാംശങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തിയിട്ടുണ്ട്--Sreenandhini (സംവാദം) 08:19, 1 ജൂൺ 2020 (UTC)[മറുപടി]

കുറ്റിക്കണ്ടൽ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- Shagil Kannur (സംവാദം) 08:27, 19 മേയ് 2020 (UTC)[മറുപടി]


നാട്ടുനിലത്തൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 19:36, 14 മേയ് 2020 (UTC)[മറുപടി]


വെള്ളിവരയൻ ശലഭം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 19:30, 14 മേയ് 2020 (UTC)[മറുപടി]


കേരള സ്കൂൾ കലോത്സവം 2019-20

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. നാമനിർദ്ദേശം പിൻവലിക്കുന്നു -- Shagil Kannur (സംവാദം) 16:40, 14 മേയ് 2020 (UTC)[മറുപടി]

☒N നാമനിർദ്ദേശം പിൻവലിച്ചിരിക്കുന്നു--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:13, 15 മേയ് 2020 (UTC)[മറുപടി]

ഈര

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 14:21, 4 മേയ് 2020 (UTC)[മറുപടി]


മാരൻശലഭം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- Sreenandhini (സംവാദം) 15:08, 21 ഏപ്രിൽ 2020 (UTC)[മറുപടി]


ചിത്രം:Vayanattu Kulavan-Neeliyath Devasthanam Kannur.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 17:11, 10 ഏപ്രിൽ 2020 (UTC)[മറുപടി]


കതിവനൂർ വീരൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 08:46, 9 ഏപ്രിൽ 2020 (UTC)[മറുപടി]


മഴത്തുള്ളൻ ശലഭം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- Sreenandhini (സംവാദം) 16:44, 4 ഏപ്രിൽ 2020 (UTC)[മറുപടി]


വെള്ളി നാൽക്കണ്ണി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- Sreenandhini (സംവാദം) 16:44, 4 ഏപ്രിൽ 2020 (UTC)[മറുപടി]


പൂച്ചമൂങ്ങ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 05:53, 4 ഏപ്രിൽ 2020 (UTC)[മറുപടി]


കണ്ടനാർകേളൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Shagil Kannur (സംവാദം) 17:52, 30 മാർച്ച് 2020 (UTC)[മറുപടി]


ഇന്ത്യൻ പുള്ളിപ്പുലി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 16:49, 25 മാർച്ച് 2020 (UTC)[മറുപടി]


കാട്ടെള്ള്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- ----Vijayan Rajapuram {വിജയൻ രാജപുരം} 04:55, 19 മാർച്ച് 2020 (UTC)[മറുപടി]


കണിക്കൊന്ന

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Shagil Kannur (സംവാദം) 12:36, 5 മാർച്ച് 2020 (UTC)[മറുപടി]


മലബാർ മിന്നൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 15:11, 28 ഫെബ്രുവരി 2020 (UTC)[മറുപടി]


പട്ടംപറത്തൽ-ബേക്കൽ പള്ളിക്കര ബീച്ചിൽ നിന്നുള്ള കാഴ്ച

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- --Vijayan Rajapuram {വിജയൻ രാജപുരം} 16:24, 25 ഫെബ്രുവരി 2020 (UTC)[മറുപടി]


ചിത്രം:Common Spotted Flat (Celaenorrhinus leucocera) 15 Butterfly (2016.01.08).jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 13:05, 14 ഫെബ്രുവരി 2020 (UTC)[മറുപടി]


ചിത്രം:Malayalam board with old style Malayalam letter (cropped).jpg

മലയാളത്തിൽ പണ്ട് ഉപയോഗിച്ചിരുന്ന ള്ള ഉപയോഗിക്കുന്ന ഒരു ബോർഡ് അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 04:34, 9 ഫെബ്രുവരി 2020 (UTC)[മറുപടി]


വയൽത്തുമ്പി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- Sreenandhini (സംവാദം) 13:41, 6 ഫെബ്രുവരി 2020 (UTC)[മറുപടി]


ലൈലാക്‌ വെള്ളിവരയൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- Sreenandhini (സംവാദം) 16:52, 24 ജനുവരി 2020 (UTC)[മറുപടി]


ചിഫ്ചാഫ്

മനോജ് കരിങ്ങാമഠത്തിൽ പകർത്തിയ ചിത്രം. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- Shagil Kannur (സംവാദം) 18:06, 13 ജനുവരി 2020 (UTC)[മറുപടി]


മംഗോളിയൻ മണൽക്കോഴി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- Shagil Kannur (സംവാദം) 18:49, 8 ജനുവരി 2020 (UTC)[മറുപടി]


സുവർണ്ണക്ഷേത്രം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- Shagil Kannur (സംവാദം) 07:12, 7 ജനുവരി 2020 (UTC)[മറുപടി]


കിത്തോന്നി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- Vijayan Rajapuram {വിജയൻ രാജപുരം} 05:26, 29 ഡിസംബർ 2019 (UTC)[മറുപടി]


ചിത്രം:Bangles... Street vending.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 04:38, 15 ഡിസംബർ 2019 (UTC)[മറുപടി]

ഫോട്ടോ അപ്‌ലോഡ് ചെയ്ത BHAVAPRIYA J U മലയാളം വിക്കിപീഡിയൻ ആണോ? (മറ്റേതെങ്കിലും ഉപയോക്തൃനാമം?) -- റസിമാൻ ടി വി 16:59, 26 ഡിസംബർ 2019 (UTC)[മറുപടി]
അതെ തിരുവനന്തപൂരത്തുകാരി.--രൺജിത്ത് സിജി {Ranjithsiji} 05:08, 28 ഡിസംബർ 2019 (UTC)[മറുപടി]
അതെ. കിലയുടെ ഒരു പ്രോഗ്രാമിൽ വെച്ച് ഞാനാണ് വിക്കിപീഡിയയെയും കോമൺസിനെയും പരിചയപ്പെടുത്തിയത്. ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളതുകൊണ്ട് കോമൺസിൽ കുറച്ച് കോണ്ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. മീഡിയ വിദ്യാർഥിയാണ്. --Mujeebcpy (സംവാദം) 18:17, 28 ഡിസംബർ 2019 (UTC)[മറുപടി]

ചിത്രം:Iringol Kavu Temple Perumbavur Kerala India DSC 5428.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 10:41, 13 ഡിസംബർ 2019 (UTC)[മറുപടി]


ക്രിപ്റ്റോസ്റ്റെജിയ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- Vijayan Rajapuram {വിജയൻ രാജപുരം} 15:46, 12 ഡിസംബർ 2019 (UTC)[മറുപടി]


പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 05:10, 9 ഡിസംബർ 2019 (UTC)[മറുപടി]


എരബസ് എഫസ്പെറിസ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 13:07, 18 നവംബർ 2019 (UTC)[മറുപടി]


പൂക്കളം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 13:07, 18 നവംബർ 2019 (UTC)[മറുപടി]


പഞ്ചനേത്രി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 12:54, 18 നവംബർ 2019 (UTC)[മറുപടി]


കുളകരയാമ്പു

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 15:26, 28 ഒക്ടോബർ 2019 (UTC)[മറുപടി]


നാട്ടുപാത്ത

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 15:43, 22 ഒക്ടോബർ 2019 (UTC)[മറുപടി]


മൈന

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 04:54, 30 ഒക്ടോബർ 2019 (UTC)[മറുപടി]


മരന്തവിടൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 04:32, 22 ഒക്ടോബർ 2019 (UTC)[മറുപടി]


യൂഫോർബിയ മിലി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 11:53, 12 ഒക്ടോബർ 2019 (UTC)[മറുപടി]


കരിമീൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.N Sanu / എൻ സാനു / एन सानू (സംവാദം) 09:56, 11 ഒക്ടോബർ 2019 (UTC)[മറുപടി]


പുള്ളിക്കുറുമ്പൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 11:45, 12 ഒക്ടോബർ 2019 (UTC)[മറുപടി]


സ്വർണ്ണത്തവള

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 14:17, 27 സെപ്റ്റംബർ 2019 (UTC)[മറുപടി]


പെരുവാലി ബാംബൂ ഹട്ട്,അടവി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- (Vijith9946956701 (സംവാദം) 13:51, 27 സെപ്റ്റംബർ 2019 (UTC))[മറുപടി]



മയിലിന്റെ മുട്ടകൾ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Meenakshi nandhini (സംവാദം) 14:50, 23 സെപ്റ്റംബർ 2019 (UTC)[മറുപടി]


ചിത്രം:Malayalam Letters - Word Cloud.svg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 09:22, 22 സെപ്റ്റംബർ 2019 (UTC)[മറുപടി]


കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--സായി കെ. ഷണ്മുഖം (സംവാദം) 09:00, 22 സെപ്റ്റംബർ 2019 (UTC)[മറുപടി]


കൂടിയാട്ടം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- Shagil Kannur (സംവാദം) 07:20, 10 സെപ്റ്റംബർ 2019 (UTC)[മറുപടി]


കല്ലുരുട്ടിക്കാട

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- Shagil Kannur (സംവാദം) 07:20, 10 സെപ്റ്റംബർ 2019 (UTC)[മറുപടി]


മൺറോത്തുരുത്തിലെ വിനോദസഞ്ചാരം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. -- N Sanu / എൻ സാനു / एन सानू (സംവാദം) 12:03, 26 ഓഗസ്റ്റ് 2019 (UTC)[മറുപടി]


സൂര്യഗ്രഹണം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- N Sanu / എൻ സാനു / एन सानू (സംവാദം) 17:22, 24 ഓഗസ്റ്റ് 2019 (UTC)[മറുപടി]


ചെറിയ കടൽകാക്ക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 06:05, 12 ഓഗസ്റ്റ് 2019 (UTC)[മറുപടി]

ചിത്രങ്ങൾ ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

☒N മാനദണ്ഡങ്ങൾ പാലിക്കുന്നില്ല മാനദണ്ഡം പാലിക്കുന്നു തെറ്റ് തിരുത്തി--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 18:58, 14 ഓഗസ്റ്റ് 2019 (UTC)[മറുപടി]


സിപ്പി പള്ളിപ്പുറം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 09:24, 17 ഓഗസ്റ്റ് 2019 (UTC)[മറുപടി]


ആൽബട്രോസ് ശലഭം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 18:50, 15 ഓഗസ്റ്റ് 2019 (UTC)[മറുപടി]


മണവാട്ടിത്തവള

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 16:30, 15 ഓഗസ്റ്റ് 2019 (UTC)[മറുപടി]


സ്നോ ഗൂസ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Pradeep717 (സംവാദം) 04:03, 7 ഓഗസ്റ്റ് 2019 (UTC)[മറുപടി]


അങ്കക്കാരൻ തെയ്യം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- Shagil Kannur (സംവാദം) 19:37, 29 ജൂലൈ 2019 (UTC)[മറുപടി]


ചുവന്ന കടലാവണക്ക്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} 05:55, 20 ജൂലൈ 2019 (UTC)[മറുപടി]


കാളിദാസ ലനാറ്റ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 03:11, 12 ജൂലൈ 2019 (UTC)[മറുപടി]


പച്ചമരപ്പൊട്ടൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 03:11, 12 ജൂലൈ 2019 (UTC)[മറുപടി]


ചിത്രം:Little Ringedplover by Sreedev Puthur.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Pradeep717 (സംവാദം) 08:55, 10 ജൂലൈ 2019 (UTC)[മറുപടി]


ചോക്കളേറ്റ് ആൽബട്രോസ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 15:03, 24 ജൂൺ 2019 (UTC)[മറുപടി]


അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- Vijayan Rajapuram {വിജയൻ രാജപുരം} 18:00, 20 ജൂൺ 2019 (UTC)[മറുപടി]


ചിത്രം:Sambar deers Fighting Silvassa.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Pradeep717 (സംവാദം) 02:36, 18 ജൂൺ 2019 (UTC)[മറുപടി]


രാജമല്ലി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--N Sanu / എൻ സാനു / एन सानू (സംവാദം) 06:18, 3 ജൂൺ 2019 (UTC)[മറുപടി]


സിന്ദൂരത്തുമ്പി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 11:24, 4 ജൂൺ 2019 (UTC)[മറുപടി]


പവിഴക്കാലി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 16:49, 21 മേയ് 2019 (UTC)[മറുപടി]


മഞ്ഞത്തകരമുത്തി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 14:33, 2 മേയ് 2019 (UTC)[മറുപടി]


വരയൻ വാൾവാലൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 14:33, 2 മേയ് 2019 (UTC)[മറുപടി]


നേപ്പാളിലെ ഫേവ തടാകത്തിൽ കാണപ്പെടുന്ന തോണി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു N Sanu / എൻ സാനു / एन सानू (സംവാദം) 06:23, 2 മേയ് 2019 (UTC)[മറുപടി]


ഏടാകൂടം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} 02:39, 18 ഏപ്രിൽ 2019 (UTC)[മറുപടി]


ഏഴിലംപാല

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} 17:05, 26 മാർച്ച് 2019 (UTC)[മറുപടി]

  • എതിർക്കുന്നു
  • കോമ്പോസിഷൻ മോശം - വൃക്ഷം പൂർണ്ണമായും ഫ്രെയിമിൽ വരണമായിരുന്നു. ബോർഡുകളും മറ്റ് അനാവശ്യ വസ്തുക്കളും ദൃശ്യഭംഗി കുറച്ചു
  • ഏതു വൃക്ഷം എന്നു തിരിച്ചറിയാൻ പ്രയാസം.
N Sanu / എൻ സാനു / एन सानू (സംവാദം) 10:14, 2 ഏപ്രിൽ 2019 (UTC)[മറുപടി]

നീലവളയൻ തേൻവണ്ട്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 04:53, 26 മാർച്ച് 2019 (UTC)[മറുപടി]