അങ്കക്കാരനും പപ്പൂരനും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അങ്കക്കാരൻ തെയ്യം

മലബാറിൽ കെട്ടിയാടപ്പെടുന്ന തെയ്യങ്ങളിലൊന്നാണ് അങ്കക്കാരനും പപ്പൂരനും. അണ്ടല്ലൂർ കാവിലെ തിറയോടനുബന്ധിച്ചു ഇവ കെട്ടിയാടുന്നു. അങ്കക്കാരൻ ലക്ഷ്മണനും പപ്പൂരൻ ഹനുമാനുമാണെന്നാണു വിശ്വാസം.[1]

അവലംബം[തിരുത്തുക]

  1. http://andalurkavu.com/festivals.html