കാളിദാസ ലനാറ്റ
Jump to navigation
Jump to search
കാളിദാസ ലനാറ്റ | |
---|---|
![]() | |
Kalidasa lanata on Ailanthus triphysa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
ഉപരികുടുംബം: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | K. lanata
|
ശാസ്ത്രീയ നാമം | |
Kalidasa lanata (Drury, 1773) | |
പര്യായങ്ങൾ | |
Kalidasa dives (Walker, 1851) |
ഫൾഗോറിഡേ ജീവികുടുംബത്തിലെ കാളിദാസ എന്ന ജീനസിൽപ്പെട്ട ഹെമിറ്റെറൻ കീടവർഗമാണ് കാളിദാസ ലനാറ്റ [1] [2] (ശാസ്ത്രീയനാമം: Kalidasa lanata) തെക്കേ ഇന്ത്യയിലാണ് ഇവ പൊതുവായി കാണപ്പെടുന്നത്.[1] [2] ഇവയുടെ പുറത്തേക്ക് തള്ളിനിൽക്കുന്ന വദനഭാഗത്തിന്റെ അറ്റത്ത് നേരിയതും വഴക്കമുള്ള തണ്ടുപോലെയുള്ളതുമായ ഒരു വളർച്ചയുണ്ട്. [2] [1]
അവലംബങ്ങൾ[തിരുത്തുക]
- ↑ 1.0 1.1 1.2 "Kalidasa lanata (Drury, 1773)". ശേഖരിച്ചത് 29 May 2017.
- ↑ 2.0 2.1 2.2 Distant W. L. (1906). The fauna of British India, including Ceylon and Burma. Rhynchota. Volume 3. London: Taylor and Francis. p. 214.