കാളിദാസ (പ്രാണി)
ദൃശ്യരൂപം
| കാളിദാസ | |
|---|---|
| Kalidasa lanata | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | ആർത്രോപോഡ |
| Clade: | Pancrustacea |
| Class: | പ്രാണി |
| Order: | Hemiptera |
| Family: | Fulgoridae |
| Subfamily: | Aphaeninae |
| Genus: | Kalidasa Kirkaldy, 1900 |
| Type species | |
| Kalidasa sanguinalis (Westwood, 1851) | |
| Species | |
| |
ഫൾഗോറിഡേ ജീവികുടുംബത്തിലെ അഫേനിനി ഗോത്രത്തിൽപ്പെട്ട ഒരു ജനുസാണ് കാളിദാസ. ഏഷ്യയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ ജനുസിൽ ആറ് സ്പീഷീസുകളാണുള്ളത്. പുറത്തേക്ക് തള്ളിനിൽക്കുന്ന വദനഭാഗത്തിന്റെ അറ്റത്ത് നേരിയതും വഴക്കമുള്ള തണ്ടുപോലെയുള്ളതുമായ ഒരു വളർച്ച ഇവയ്ക്കുണ്ട്. [1]
- കാളിദാസ ലനാറ്റയുടെ നിംഫ്
അവലംബങ്ങൾ
[തിരുത്തുക]- ↑ Distant W. L. (1906). The fauna of British India, including Ceylon and Burma. Rhynchota. Volume 3. London: Taylor and Francis. pp. 212–213.