രാജമല്ലി
ദൃശ്യരൂപം
| രാജമല്ലി | |
|---|---|
| Caesalpinia pulcherrima at the Desert Demonstration Garden in Las Vegas | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | C. pulcherrima |
| Binomial name | |
| Caesalpinia pulcherrima | |
| Synonyms | |
| |
ഭാരതത്തിൽ ധാരാളമായി കണ്ടുവരുന്നതും ഉദ്യാനസസ്യം എന്ന നിലയിൽ വളർത്തുന്നതുമായ ഒരു ഔഷധസസ്യയിനമാണ് രാജമല്ലി ( Caesalpinia pulcherrima - സീസാല്പീനിയ പൽകരിമ).[1]. പൂക്കളുടെ പ്രത്യേകത കൊണ്ട് പീക്കോക്ക് ഫ്ളവർ എന്നു പേരുണ്ട്. വിത്ത് നട്ട് ചെടി വളർത്താം.[2]
വിവരണം
[തിരുത്തുക]ഏകദേശം 3 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് രാജമല്ലി.
ഔഷധഗുണം
[തിരുത്തുക]തിക്ത, കടു രസത്തോടുകൂടിയതും, ലഘു, രൂക്ഷ, തീക്ഷ്ണ ഗുണത്തോടുകൂടിയതും ഉഷ്ണ വീര്യത്തോടുകൂടിയതുമായ സസ്യമാണ്. ഇല, പൂവ്, വിത്ത് ഇവ ഔഷധത്തിനു് ഉപയോഗിക്കുന്നു.[2]
ചിത്രശാല
[തിരുത്തുക]- രാജമല്ലി - ഇലയും പൂവും കായും
- രാജമല്ലി
- രാജമല്ലി
- രാജമല്ലി പൂവും മൊട്ടും
- രാജമല്ലി പൂവ്
- രാജമല്ലി ചെടിയുടെ ഇലകൾ
- രാജമല്ലിയുടെ പൂക്കളും ശലഭവും
- രാജമല്ലിയുടെ പൂക്കളും കായ്കളും
- രാജമല്ലി ചെടിയുടെ കായ്
- രാജമല്ലി ചെടിയുടെ വിത്ത്
- രാജമല്ലി ചെടിയുടെ വിത്ത് പൊട്ടിച്ചത്തു
- രാജമല്ലി പൂക്കളിൽ നിന്നും തേൻ നുകരുന്ന ശലഭം
- ചുവന്ന രാജമല്ലിപ്പൂവ്
അവലംബം
[തിരുത്തുക]Wikimedia Commons has media related to Caesalpinia pulcherrima.
വിക്കിസ്പീഷിസിൽ Caesalpinia pulcherrima എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=1[പ്രവർത്തിക്കാത്ത കണ്ണി]
- 1 2 അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്