ചിഫ്ചാഫ് ഇലക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചിഫ്ചാഫ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചിഫ് ചാഫ്
Common chiffchaff from Kerala, India by Manoj Karingamadathil.jpg
About this soundBirdsong 
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. collybita
ശാസ്ത്രീയ നാമം
Phylloscopus collybita
(Vieillot, 1817)
Phylloscopus collybita.png
1. Breeding; summer only
2. Breeding; small numbers also wintering
3. Breeding; also common in winter
4. Non-breeding winter visitor
5. Localised non-breeding winter visitor in suitable habitat only (oases, irrigated crops)

ചിഫ്ചാഫിന്റെ[2] [3][4][5] ആംഗലേയനാമം common chiffchaff അല്ലെങ്കിൽ chiffchaff എന്നും ശാസ്ത്രീയ നാമം Phylloscopus collybita എന്നുമാണ്

Nominate subspecies
P. c. collybita

രൂപ വിവരണം[തിരുത്തുക]

ഇതൊരു ചെറിയ ഇലക്കുരുവിയാണ്. 10-12 സെ.മീ നീളം വരും. പൂവന് 7-8 ഗ്രാം തൂക്കവും പിടയ്ക്ക് 6-7 ഗ്രാം തൂക്കവും വരും. തവിട്ടു കലർന്ന മങ്ങിയ പച്ച നിറമുള്ള അടിവശം.നീളം കുറഞ്ഞ വെള്ള പുരികമുണ്ട്. കറുത്ത കൊക്കാണുള്ളത്.

വിതരണം[തിരുത്തുക]

കേരളത്തിൽ അപൂർവ്വമായ ഈ പക്ഷിയെ 2019 ഡിസംബറിൽ കാസർക്കോഡ് കുമ്പളയ്ക്കടുത്ത് നിന്ന് ആദ്യമായി പക്ഷിനിരീക്ഷകർക്ക് ചിത്രം ലഭിച്ചു. ഇലക്കുരുവികളുടെ സാന്നിധ്യം ശബ്​ദംകൊണ്ട്​ മാത്രമാണ്​ പക്ഷി സർവേകളിൽ മുമ്പ് തിരിച്ചറിഞ്ഞിട്ടുള്ളത്.[6]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Phylloscopus collybita". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 509. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)
  6. "ചിഫ്ചാഫ് ഇലക്കുരുവിയുടെ ആദ്യചിത്രം കുമ്പളയിൽനിന്ന്​". മാധ്യമം. 31 ഡിസംബർ 2019. ശേഖരിച്ചത് 25 ജൂലൈ 2020. zero width space character in |title= at position 51 (help)
"https://ml.wikipedia.org/w/index.php?title=ചിഫ്ചാഫ്_ഇലക്കുരുവി&oldid=3406024" എന്ന താളിൽനിന്ന് ശേഖരിച്ചത്