Jump to content

Louis Pierre Vieillot

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Louis Jean Pierre Vieillot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Baptism of Louis Pierre Vieillot on May 12, 1748 in Yvetot
Death entry for Louis Pierre Vieillot am August 24, 1830 in Sotteville-lès-Rouen

ഫ്രഞ്ചുകാരനായ ഒരു പക്ഷിശാസ്ത്രജ്ഞനായിരുന്നു Louis Pierre Vieillot (മെയ് 10, 1748, Yvetot – ആഗസ്ത് 24, 1830, Sotteville-lès-Rouen). അദ്ദേഹം തന്നെ വെസ്റ്റ് ഇൻഡീസിൽ നിന്നും വടക്കേ അമേരിക്കയിൽ നിന്നും ശേഖരിച്ചവ ഉൾപ്പെടെ പല പക്ഷികൾക്കും ലിനസിന്റെ രീതിയിൽ നാമകരണവും വിശദീകരണവും നൽകിയ ആദ്യശാസ്ത്രകാരന്മാരിൽ ഒരാളാണ് ഇദ്ദേഹം. അദ്ദേഹം നാമകരണാം ചെയ്ത 26 ജനുസെങ്കിലും ഇന്നും ഉപയോഗത്തിലുണ്ട്. He was among the first ornithologists to study changes in plumage and one of the first to study live birds.[1]

ജീവചരിത്രം

[തിരുത്തുക]

Vieillot is commemorated in the binomials of a number of birds, such as Lybius vieilloti (Vieillot's barbet) and Saurothera vieilloti (the Puerto Rican lizard-cuckoo).

സംഭാവനകൾ

[തിരുത്തുക]
  • Histoire naturelle des plus beaux oiseaux chanteurs de la zone torride. Dufour, Paris 1805.
  • Histoire naturelle des oiseaux de l'Amérique septentrionale. Desray, Paris 1807–1808.
  • Analyse d'une nouvelle ornithologie élémentaire. d'Éterville, Paris 1816.
  • Mémoire pour servir à l'histoire des oiseaux d'Europe. Turin 1816.
  • Ornithologie. Lanoe, Paris 1818.
  • Faune française ou Histoire naturelle, générale et particulière des animaux qui se trouvent en France. Le Vrault & Rapet, Paris, Strasbourg, Bruxelles, 1820–1830.
  • La galerie des oiseaux du cabinet d'histoire naturelle du jardin du roi. Aillard & Constant-Chantpie, Paris 1822–1825.
  • Ornithologie française ou Histoire naturelle, générale et particulière des oiseaux de France. Pelicier, Paris 1830.

അവലംബം

[തിരുത്തുക]
  1. Paul H. Oehser (1948). "Louis Jean Pierre Vieillot (1748–1831)". Auk. 65 (4): 568–576. doi:10.2307/4080607.
  2. "The Code Online". International Council of Zoological Nomenclature.
  3. "The Code Online". International Council of Zoological Nomenclature.

അധികവായനയ്ക്ക്

[തിരുത്തുക]
  • "Louis Jean Pierre Vieillot," in Tom Taylor and Michael Taylor, Aves: A Survey of the Literature of Neotropical Ornithology, Baton Rouge: Louisiana State University Libraries, 2011.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=Louis_Pierre_Vieillot&oldid=3974388" എന്ന താളിൽനിന്ന് ശേഖരിച്ചത്