ചിഫ്ചാഫ് ഇലക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Common chiffchaff എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിഫ് ചാഫ്
Birdsong
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. collybita
Binomial name
Phylloscopus collybita
(Vieillot, 1817)
1. Breeding; summer only
2. Breeding; small numbers also wintering
3. Breeding; also common in winter
4. Non-breeding winter visitor
5. Localised non-breeding winter visitor in suitable habitat only (oases, irrigated crops)

ചിഫ്ചാഫിന്റെ[2] [3][4][5] ആംഗലേയനാമം common chiffchaff അല്ലെങ്കിൽ chiffchaff എന്നും ശാസ്ത്രീയ നാമം Phylloscopus collybita എന്നുമാണ്

Nominate subspecies
P. c. collybita
Phylloscopus collybita collybita

രൂപ വിവരണം[തിരുത്തുക]

ഇതൊരു ചെറിയ ഇലക്കുരുവിയാണ്. 10-12 സെ.മീ നീളം വരും. പൂവന് 7-8 ഗ്രാം തൂക്കവും പിടയ്ക്ക് 6-7 ഗ്രാം തൂക്കവും വരും. തവിട്ടു കലർന്ന മങ്ങിയ പച്ച നിറമുള്ള അടിവശം.നീളം കുറഞ്ഞ വെള്ള പുരികമുണ്ട്. കറുത്ത കൊക്കാണുള്ളത്.

വിതരണം[തിരുത്തുക]

കേരളത്തിൽ അപൂർവ്വമായ ഈ പക്ഷിയെ 2019 ഡിസംബറിൽ കാസർക്കോഡ് കുമ്പളയ്ക്കടുത്ത് നിന്ന് ആദ്യമായി പക്ഷിനിരീക്ഷകർക്ക് ചിത്രം ലഭിച്ചു. ഇലക്കുരുവികളുടെ സാന്നിധ്യം ശബ്​ദംകൊണ്ട്​ മാത്രമാണ്​ പക്ഷി സർവേകളിൽ മുമ്പ് തിരിച്ചറിഞ്ഞിട്ടുള്ളത്.[6]

അവലംബം[തിരുത്തുക]

  1. "Phylloscopus collybita". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 509. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. "ചിഫ്ചാഫ് ഇലക്കുരുവിയുടെ ആദ്യചിത്രം കുമ്പളയിൽനിന്ന്​". മാധ്യമം. 31 ഡിസംബർ 2019. Retrieved 25 ജൂലൈ 2020. {{cite news}}: zero width space character in |title= at position 51 (help)
"https://ml.wikipedia.org/w/index.php?title=ചിഫ്ചാഫ്_ഇലക്കുരുവി&oldid=4009611" എന്ന താളിൽനിന്ന് ശേഖരിച്ചത്