Jump to content

എരബസ് എഫസ്പെറിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എരബസ് എഫസ്പെറിസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Lepidoptera
Superfamily: Noctuoidea
Family: Erebidae
Genus: Erebus
Species:
E. ephesperis
Binomial name
Erebus ephesperis
Synonyms
  • Nyctipao ephesperis Hübner, 1827
  • Erebus laetitia (Butler, 1878)
  • Erebus malanga Swinhoe, 1918
  • Erebus niasana Swinhoe, 1918

എരബിഡെ സ്പീഷീസിൽപ്പെട്ട ഒരു നിശാശലഭമാണ് എരബസ് എഫസ്പെറിസ് (Erebus ephesperis). 1827ൽ ജേക്കബ് ഹബ്നർ ആണ് ഈ ശലഭത്തെക്കുറിച്ച് ആദ്യമായി വിവരിച്ചത്. ഇന്ത്യ, ജപ്പാൻ, കൊറിയൻ ഉപദ്വീപ്, ചൈന, സിംഗപ്പൂർ ബോർണിയോ എന്നിവിടങ്ങളിൽ ഇതിനെ കണ്ടു വരുന്നു. ഇതിന്റെ ചിറക് വിസ്തൃതി ഏകദേശം 90 mm ആണ്. സസ്യ നീരാണ് ഭക്ഷണം.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Yu, Dicky Sick Ki (1997–2012). "Erebus ephesperis (Hubner 1823)". Home of Ichneumonoidea. Taxapad. Archived from the original on January 11, 2019. Retrieved January 11, 2019.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എരബസ്_എഫസ്പെറിസ്&oldid=3802124" എന്ന താളിൽനിന്ന് ശേഖരിച്ചത്