മംഗോളിയൻ മണൽക്കോഴി
മംഗോളിയൻ മണൽക്കോഴി | |
---|---|
![]() | |
തായ്‌ലന്റിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. mongolus
|
Binomial name | |
Charadrius mongolus Pallas, 1776
| |
Subspecies | |
|

മംഗോളിയൻ മണൽക്കോഴിയ്ക്ക്[2] [3][4][5] lesser sand plover എന്നു ആംഗല നാമവുംCharadrius mongolus എന്നു ശാസ്ത്രീയ നാമവും ആകുന്നു. വെള്ളത്തിൽ നടന്ന് ഇര പിടിക്കുന്ന പക്ഷിയാണ്. ദേശാടന പക്ഷിയാണ്. ഒക്ടോബർ-മാർച്ച് മാസങ്ങളിൽ കേരളത്തിൽ കാണുന്നു.
രൂപവിവരണം[തിരുത്തുക]
കാലുകളും കൊക്കും നീണ്ടതാണ്. ശരീരം നരച്ച ചാര നിറം, നേരീയ വരകളുണ്ട്. കൺപുരികം, അടിവശം, താടി എന്നീ ഭാഗങ്ങൾ വെള്ളയാണ്.മാറിടത്തിന് പുറകിലെ നിറത്തിന്റെ മങ്ങിയ നിറമാണ്.കൊക്കും നെറ്റിയും ചേരുന്ന ഭാഗം വെള്ളയാണ്. കാലിന് ചാര നിറമോ മങ്ങിയ ചാര നിറമൊ ആണ്. ചെറിയ മണൽ കോഴിയേയും വലിയ മണൽ കോഴിയേയും വലിപ്പം കൊണ്ട് തിരിച്ചറിയാം. ഒറ്റ്യ്ക്കു കണ്ടാൽ തിരിച്ചറിയുക എളുപ്പമല്ല. കൊക്കിന്റെ വലിപ്പമാണ് തിരിച്ചറിയാനുള്ള എളുപ്പ മാർഗ്ഗം. ചെറിയ മണൽ കോഴി കുറേ കൂടി ഇരുണ്ടതാണ്.
പ്രജനനം[തിരുത്തുക]
ഹിമാലയ ത്തിലും സൈബീരിയയിൽ തീരത്തോട് ചേർന്ന സമതലങ്ങളിലും പ്രജനനം നടത്തുന്നു. നിലത്ത് ഉണ്ടാക്കുന്ന കൂട്ടിൽ മൂന്ന് മുട്ടകളിടും.
വിതരണം[തിരുത്തുക]
കിഴക്കൻ ആഫ്രിക്ക, തെക്കെ ഏഷ്യ,, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടാനം നടത്തുന്നു.
ചിത്രശാല[തിരുത്തുക]
-
കണ്ണൂർ ഏഴരക്കടപ്പുറത്തുനിന്നും
-
കണ്ണൂർ ഏഴരക്കടപ്പുറത്തുനിന്നും
അവലംബം[തിരുത്തുക]
• Garner, Martin, Ian Lewington and Russell Slack (2003) Mongolian and Lesser Sand Plovers: an identification overview Birding World 16(9): 377-85 • Identification Guide: Lesser and Greater Sand Plovers :http://www.sunbittern.com/id-sandplovers.html Archived 2016-03-04 at the Wayback Machine. • Shorebirds by Hayman, Marchant and Prater ISBN 0-7099-203
- ↑ BirdLife International (2012). "Charadrius mongolus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 491. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)