ചുവന്ന കടലാവണക്ക്
ദൃശ്യരൂപം
| ചുവന്ന കടലാവണക്ക് | |
|---|---|
| ചുവന്ന കടലാവണക്ക് പൂവും ഇലയും | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | Jatropha |
| Species: | J. gossypiifolia |
| Binomial name | |
| Jatropha gossypiifolia L. | |
| Synonyms | |
| |
നാലു മീറ്റർ വരെ ഉയരം വയ്ക്കുന്ന തെക്കേ അമേരിക്കൻ വംശജനായ ഒരു ചെടിയാണ് ചുവന്ന കടലാവണക്ക്. (ശാസ്ത്രീയനാമം: Jatropha gossypiifolia). bellyache bush, black physicnut, cotton-leaf physicnut എന്നെല്ലാം ഇതിനു പേരുകളുണ്ട്. പലയിടത്തും ഈ ചെടിയെ ഒരു കളയായി കരുതുന്നു[1]. വയറുവേദനയ്ക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്[2].
ചിത്രശാല
[തിരുത്തുക]- ചുവന്ന കടലാവണക്ക്
- ചുവന്ന കടലാവണക്ക്- പൂക്കൾ
- ചുവന്ന കടലാവണക്ക്- ഇല, പൂവ്, കായ
അവലംബം
[തിരുത്തുക]- ↑ http://www.ars-grin.gov/cgi-bin/npgs/html/taxon.pl?20696
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-01-30.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരങ്ങൾ Archived 2012-11-12 at the Wayback Machine
- ഔഷധഗുണങ്ങളെപ്പറ്റി Archived 2013-03-11 at the Wayback Machine
- ധാരാളം ചിത്രങ്ങളും മറ്റു വിവരങ്ങളും Archived 2014-08-19 at the Wayback Machine
വിക്കിസ്പീഷിസിൽ Jatropha gossypiifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Jatropha gossypiifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.