സുവർണ്ണക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹർമന്ദർ സാഹിബ്
ਹਰਿਮੰਦਰ ਸਾਹਿਬ
സുവർണക്ഷേത്രം
Golden Temple...Faith....JPG
ഹർമന്ദർ സാഹിബ്(The abode of God),
informally known as the Golden Temple[1][2]
പ്രധാന വിവരങ്ങൾ
വാസ്തുശൈലി Sikh architecture
പട്ടണം/നഗരം Amritsar
രാജ്യം India
നിർദ്ദേശാങ്കം 31°37′12″N 74°52′37″E / 31.62000°N 74.87694°E / 31.62000; 74.87694
നിർമ്മാണാരംഭം December 1585 AD
Completed August 1604 AD
പണിയിച്ചത് Guru Arjan Dev & Sikhs
Design and construction
ശില്പി Guru Arjan Dev
സുവർണക്ഷേത്രം എന്നു പൊതുവേ അറിയപ്പെടുന്ന "ഹർമന്ദിർ സാഹിബ്"

ഹർമന്ദിർ സാഹിബ് എന്ന് അറിയപ്പെടുന്നതും പഞ്ചാബ് സംസ്ഥാനത്തിൽ ഉള്ള അമൃതസരസ്സിൽ സ്ഥിതി ചെയ്യുന്നതുമായ സിഖുകാരുടെ പുണ്യദേവാലയമാണ് സുവർണ്ണക്ഷേത്രം. 1588-ലാണ്‌ ക്ഷേത്രത്തിന്റെ നിർമ്മാണം തുടങ്ങിയത്. 1601-ൽ നിർമ്മാണം പൂർത്തിയായി. നിർമ്മാണം തുടങ്ങിയത് ഗുരു രാംദാസും പൂർത്തീകരിച്ചത് ഗുരു അർജുൻ ദേവുമാണ്‌.

സന്തു് ജർണയിൽ സിംഹ് ഭിന്ദ്രൻ‌വാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദിപ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി 1984 ജൂൺ മാസത്തിൽ ഇന്ത്യൻ സേന സുവർണ്ണക്ഷേത്രത്തിൽ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന സൈനികനടപടി സ്വാതന്ത്ര്യാനന്തര ഇന്ത്യാചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു.

അമൃതസരസ്സിലെലെ മീനുകൾ

അവലംബം[തിരുത്തുക]

  1. Harban Singh; Punjabi University (1998). Encyclopedia of Sikhism. Punjabi University. ഐ.എസ്.ബി.എൻ. 978-81-7380-530-1. 
  2. The Sikhism Home Page: Introduction to Sikhism
"https://ml.wikipedia.org/w/index.php?title=സുവർണ്ണക്ഷേത്രം&oldid=1903954" എന്ന താളിൽനിന്നു ശേഖരിച്ചത്