സംവാദം:സുവർണ്ണക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്ഷേത്രത്തെ ക്കുറിച്ച് പറയുമ്പോൾ എന്തിനാണ് അവിടെ നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെക്കുറിച്ച് പറയുന്നത്? ആ സംഭവത്തെകുറിച്ച് വേറെ ഒരു ലേഖനം നിലവിലുണ്ടല്ലോ. ഇവിടെ വേണ്ടത് ക്ഷേത്രത്തിന്റെ പ്രത്യേകതകളും മാഹാത്മ്യവും മറ്റുമല്ലേ? -ശിവപ്രസാദ് 11:45, 24 ഡിസംബർ 2010 (UTC)

അതിനെക്കുറിച്ച് ഒരു വരിയായെങ്കിലും പറയാതിരിക്കുന്നതിൽ കാര്യമില്ലല്ലോ. പ്രത്യേകതകൾ ലേഖനത്തിൽ കൂട്ടിച്ചേർക്കാവുന്നതാണ്.--Vssun (സുനിൽ) 14:21, 24 ഡിസംബർ 2010 (UTC)