വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-03-2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടം പറത്തൽ
പട്ടം പറത്തൽ

ഒരു നാടൻ കളിയാണ് പട്ടം പറത്തൽ. കുട്ടികളും മുതിർന്നവരും ഈ വിനോദത്തിൽ ഏർപ്പെടുന്നു.

ഛായാഗ്രഹണം: വിജയൻ രാജപുരം