കൃഷ്ണനീല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thunbergia erecta
Thunbergia erecta0.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Lamiales
കുടുംബം: Acanthaceae
ജനുസ്സ്: Thunbergia
വർഗ്ഗം: ''T. erecta''
ശാസ്ത്രീയ നാമം
Thunbergia erecta
(Benth.) T.Anderson, 1864

തുൻബെർഗിയ ജനുസ്സിൽപ്പെട്ട ഒരു ബഹുവർഷി കുറ്റിച്ചെടിയാണ് കൃഷ്ണനീല. മനോഹരമായ നീലനിറത്തിലുള്ള പൂക്കൾ കാരണം ഒരു അലങ്കാര സസ്യമായി ഉപയോഗിക്കപ്പെടുന്നു.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൃഷ്ണനീല&oldid=2613597" എന്ന താളിൽനിന്നു ശേഖരിച്ചത്