നീലവളയൻ തേൻവണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Amegilla cingulata
Blue banded bee 2.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
Tribe:
ജനുസ്സ്:
വർഗ്ഗം:
A. cingulata
ശാസ്ത്രീയ നാമം
Amegilla cingulata
(Fabricius, 1775)

തേനീച്ചയുടെ ബന്ധുവായ, ഓസ്ട്രേലിയൻ സ്വദേശിയായ ഒരു ജീവിയാണു നീലവളയൻ വണ്ട് (ബ്ലൂ ബാൻഡെഡ് ബീ).[1] ശാസ്ത്രീയനാമം അമെഗില്ല സിൻഗുലാറ്റ. സിൻഗുലാറ്റ എന്ന ലാറ്റിൻ വാക്ക് സൂചിപ്പിക്കുന്ന പോലെ ശരീരത്തിൽ ബെൽറ്റു പോലെ നീലവളയങ്ങൾ കാണാം. ആണിന് അഞ്ച് വളയങ്ങളും പെണ്ണിനു നാലുവളയവും ഉണ്ടാകും. സ്വദേശം ഓസ്ട്രേലിയ ആണെങ്കിലും ഓസ്ട്രേലിയ മുതൽ ഇന്ത്യ വരെയുള്ള ഭൂപ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു.

പ്രാധാന്യം[തിരുത്തുക]

വലിയ ഒരു പരാഗകാരിയാണു ബ്ലൂ ബാൻഡെഡ് ബീകൾ. ഓസ്ട്രേലിയയിലെ കാർഷികവിളകളുടെ 30 ശതമാനവും പരാഗണം നടത്തുന്നത് ഇവയാണ്.[2]

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീലവളയൻ_തേൻവണ്ട്&oldid=3110364" എന്ന താളിൽനിന്ന് ശേഖരിച്ചത്