വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-09-2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിപ്പി പള്ളിപ്പുറം
സിപ്പി പള്ളിപ്പുറം

മലയാള ബാലസാഹിത്യകാ‍രനാണ് സിപ്പി പള്ളിപ്പുറം. ചെണ്ട, പൂരം, ഒരിടത്തൊരു കുഞ്ഞുണ്ണി എന്നിവയുൾപ്പെടെ നൂറിലേറെ ബാലസാഹിത്യകൃതികളുടെ രചയിതാവാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, മികച്ച അധ്യാപകനുള്ള ദേശീയപുരസ്കാരം എന്നിവയെല്ലാം ലഭിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: നവനീത് കൃഷ്ണൻ എസ്