സ്നോ ഗൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Snow goose
Chen caerulescens 32398.JPG
A. c. caerulescens white morph
Scientific classification e
Kingdom: Animalia
Phylum: Chordata
Class: Aves
Order: Anseriformes
Family: Anatidae
Genus: Anser
Species:
A. caerulescens
Binomial name
Anser caerulescens
Subspecies
  • A. c. caerulescens (Lesser snow goose) (Linnaeus, 1758)
  • A. c. atlanticus (Greater snow goose) (Kennard, 1927)
Chen caerulescens map.svg
Snow goose range:      Breeding range     Wintering range
Synonyms
  • Chen caerulescens
Anser caerulescens

വെള്ള ഇനവും നീല ഇനവും (blue goose) ഉൾക്കൊള്ളുന്നതാണ് സ്നോ ഗൂസ്' (Anser caerulescens) വടക്കേ അമേരിക്കൻ ഗൂസ് സ്പീഷീസുകളുടെ ശേഖരത്തെ പൊതുവായി "light geese" എന്നു പരാമർശിക്കുന്നു. വെളുത്ത തൂവലിൽ നിന്ന് ആണ് അതിന്റെ നാമം ഉത്ഭവിച്ചത്. നിരവധി ടാക്സോണമിക് അധികൃതർ ഈ ഇനത്തെയും വൈറ്റ് ഗൂസിനെയും ചെൻ [2] ജീനസിലുൾപ്പെടുത്തിയിരിക്കുന്നു. കൂടുതൽ അധികൃതർ ഇപ്പോൾ "ഗ്രേ ഗൂസ്" എന്ന സ്പീഷീസിനെ അൻസർ എന്ന ജീനസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[3][4]

അവലംബം[തിരുത്തുക]

  1. BirdLife International (2016). "Anser caerulescens". The IUCN Red List of Threatened Species. IUCN. 2016: e.T22679896A85973888. doi:10.2305/IUCN.UK.2016-3.RLTS.T22679896A85973888.en. ശേഖരിച്ചത് 15 January 2018.
  2. "Chen caerulescens". ITIS.
  3. Ogilvie, Malcolm A.; Young, Steve (2002). Wildfowl of the World. London: New Holland Publishers. p. 38. ISBN 978-1-84330-328-2.
  4. Kear, Janet (2005). Ducks, Geese and Swans. 1. Oxford: Oxford University Press. p. 297. ISBN 978-0-19-861008-3.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്നോ_ഗൂസ്&oldid=2872294" എന്ന താളിൽനിന്ന് ശേഖരിച്ചത്