വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-06-2020
ദൃശ്യരൂപം
ഒരു നീലി ചിത്രശലഭമാണ് ചെമ്പൻ വെള്ളിവരയൻ. കേരളം, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി-ഏപ്രിൽ, ജൂൺ, ജൂലൈ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.
ഛായാഗ്രഹണം: Firos AK