1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 വെങ്കലം ഭരതൻ മുരളി , ഉർവശി , മനോജ് . കെ. ജയൻ
2 സ്ഥലത്തെ പ്രധാന പയ്യൻസ് ഷാജി കൈലാസ് ജഗദീഷ് , സുരേഷ് ഗോപി , സുചിത്ര
3 വക്കീൽ വാസുദേവ് പി.ജി. വിശ്വംഭരൻ ജയറാം , സുനിത
4 എന്റെ ശ്രീകുട്ടിക്ക് ജോസ് തോമസ് മുകേഷ് , മാതു
5 ധ്രുവം ജോഷി എസ്.എൻ. സ്വാമി മമ്മൂട്ടി, ഗൗതമി , ജയറാം , രുദ്ര
6 അഭയം ശിവൻ മധു , മാസ്റ്റർ തരുൺ
7 ആയിരപ്പറ വേണു നാഗവള്ളി വേണു നാഗവള്ളി മമ്മൂട്ടി, ഉർവശി
8 പൊന്നുച്ചാമി അലി അക്ബർ സുരേഷ് ഗോപി , ചിത്ര
9 ആകാശദൂത് സിബി മലയിൽ മാധവി , മുരളി
10 ഘോഷയാത്ര ജി.എസ്. വിജയൻ
11 ഇഞ്ചക്കാടൻ മത്തായി & സൺസ് അനിൽ ബാബു കലൂർ ഡെന്നീസ് ഇന്നസെന്റ്, ജഗദീഷ്,സുരേഷ് ഗോപി, ഉർവശി
12 ചെപ്പടിവിദ്യ ജി.എസ്. വിജയൻ സുധീഷ് , മോനിഷ , മാതു
13 ഒറ്റയടി പാതകൾ സി. രാധാകൃഷ്ണൻ
14 വാസരശയ്യ ജി.എസ്. പണിക്കർ
15 തിരശ്ശീലയ്ക്കു പിന്നിൽ പി. ചന്ദ്രകുമാർ
16 അഗ്നിശലഭങ്ങൾ പി. ചന്ദ്രകുമാർ
17 മിഥുനം പ്രിയദർശൻ ശ്രീനിവാസൻ മോഹൻലാൽ,ഉർവശി
18 ആലവട്ടം രാജു അംബരൻ
19 വാത്സല്യം കൊച്ചിൻ ഹനീഫ മമ്മൂട്ടി , ഗീത
20 ദേവാസുരം ഐ.വി. ശശി മോഹൻലാൽ , രേവതി
21 അമ്മയാണെ സത്യം ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ , ആനി , മുകേഷ്
22 പൈതൃകം ജയരാജ് ജയറാം , സുരേഷ് ഗോപി , ഗീത
23 പ്രണവം കെ. വിശ്വനാഥ്
24 കുലപതി നഹാസ്
25 പ്രവാചകൻ പി.ജി. വിശ്വംഭരൻ മുകേഷ് , പ്രിയങ്ക
26 സ്ത്രീധനം അനിൽ ബാബു കലൂർ ഡെന്നീസ് ജഗദീഷ്, ഉർവശി
27 ഗസൽ കമൽ വിനീത് , മോഹിനി
28 സമാഗമം ജോർജ്ജ് കിതു ജയറാം , രോഹിണി
29 ജാക്ക്‌പോട്ട് ജോമോൻ മമ്മൂട്ടി , ഗൌതമി
30 ഏകലവ്യൻ ഷാജി കൈലാസ് സുരേഷ് ഗോപി, ഗീത
31 ഗാന്ധാരി സുനിൽ മാധവി , ബാബു ആന്റണി
32 ജേർണലിസ്റ്റ് വിജി തമ്പി സിതാര , സിദ്ദിഖ് , ശരണ്യ
33 സിറ്റി പോലീസ് വേണു ബി. നായർ
34 സമൂഹം സത്യൻ അന്തിക്കാട് സുഹാസിനി , സുരേഷ് ഗോപി
35 ചമയം ഭരതൻ മുരളി , സിതാര , മനോജ്. കെ.ജയൻ
36 കന്യാകുമാരിയിൽ ഒരു കവിത വിനയൻ വിനീത് , സുചിത്ര
37 സരോവരം ജെസ്സി മമ്മൂട്ടി , ജയസുധ , രേഖ
38 ബന്ധുക്കൾ ശത്രുക്കൾ ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി ജയറാം, രോഹിണി, മുകേഷ്, രൂപിണി
39 ബട്ടർഫ്ളൈസ് രാജീവ് അഞ്ചൽ എ.കെ. സാജൻ മോഹൻലാൽ, ഐശ്വര്യ
40 മായാമയൂരം സിബി മലയിൽ രഞ്ജിത്ത് മോഹൻലാൽ, രേവതി, ശോഭന
41 ഗാന്ധർവ്വം സംഗീത് ശിവൻ മോഹൻലാൽ, കാഞ്ചൻ
42 അദ്ദേഹം എന്ന ഇദ്ദേഹം വിജി തമ്പി സിദ്ദിഖ് , സോണിയ
43 ഓ ഫാബി ശ്രീക്കുട്ടൻ
44 കസ്റ്റംസ് ഡയറി ടി.എസ്. സുരേഷ് ബാബു ജയറാം , രഞ്ജിത , സിതാര
45 ഒരു കടങ്കഥ പോലെ ജോഷി മാത്യു ജയറാം , ഗീത , മാതു
46 ആഗ്നേയം പി.ജി. വിശ്വംഭരൻ ജയറാം , ഗൌതമി
47 നാരായം ശശി ശങ്കർ മുരളി , ഉർവശി
48 ഉപ്പുകണ്ടം ബ്രദേഴ്സ് ടി.എസ്. സുരേഷ് ബാബു കലൂർ ഡെന്നീസ് ബാബു ആന്റണി , ജഗദീഷ്, ഗീത, മാതു
49 മാഫിയ ഷാജി കൈലാസ് സുരേഷ് ഗോപി, ഗീത
50 മേലേപ്പറമ്പിൽ ആൺവീട് രാജസേനൻ രഘുനാഥ് പലേരി ജയറാം , ശോഭന
51 പാഥേയം ഭരതൻ മമ്മൂട്ടി , ചിപ്പി
52 കൗശലം ടി.എസ്. മോഹൻ സിദ്ദിഖ് , ഉർവശി
53 ചെങ്കോൽ സിബി മലയിൽ എ.കെ. ലോഹിതദാസ് മോഹൻലാൽ, സുരഭി,ശാന്തികൃഷ്ണ
54 ഗോളാന്തര വാർത്ത സത്യൻ അന്തിക്കാട് മമ്മൂട്ടി , കനക , ശോഭന
55 സാരാംശം ജോൺ ശങ്കമംഗളം
56 സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി അനിൽ ബാബു ഇന്നസെന്റ് , മാതു
57 സൗഭാഗ്യം സന്ധ്യ മോഹൻ ജഗദീഷ് , സുനിത
58 യാദവം ജോമോൻ സുരേഷ് ഗോപി, ഖുഷ് ബു
59 കളിപ്പാട്ടം വേണു നാഗവള്ളി വേണു നാഗവള്ളി മോഹൻലാൽ, ഉർവശി
60 ജനം വിജി തമ്പി മുരളി , രേഖ , ഗീത
61 വിധേയൻ അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടി , ഗോപകുമാർ
62 തലമുറ കെ. മധു മുകേഷ് , അഞ്ജു
63 വൈരം ഉമ ബാലൻ
64 ഹരിചന്ദനം വി.എം. വിനു
65 ഭൂമിഗീതം കമൽ
66 മഗ്‌രിബ് പി.ടി. കുഞ്ഞുമുഹമ്മദ് മുരളി , ശരണ്യ
67 സ്വം ഷാജി എൻ. കരുൺ ശരത് , അശ്വിനി
68 ആചാര്യൻ അശോകൻ
69 ശുദ്ധമദ്ദളം തുളസീദാസ് മുകേഷ്
70 ഇതു മഞ്ഞുകാലം തുളസീദാസ് ഉർവശി , സുരേഷ് ഗോപി
71 വാരഫലം താഹ മുകേഷ് , അഞ്ജു , ശ്രീനിവാസൻ
72 അർത്ഥന ഐ.വി. ശശി മുരളി , പ്രിയാരാമൻ , രാധിക
73 സോപാനം ജയരാജ് കൈതപ്രം ദാമോദരൻ നമ്പൂതിരി മനോജ് കെ. ജയൻ, ചിപ്പി
74 മണിച്ചിത്രത്താഴ് ഫാസിൽ ശോഭന, മോഹൻലാൽ, സുരേഷ് ഗോപി
75 പൊന്തൻമാട ടി.വി. ചന്ദ്രൻ മമ്മൂട്ടി
76 പാടലീപുത്രം ബൈജു തോമസ്
77 പാളയം സുരഷ് ബാബു
78 താലി സാജൻ
79 ഡോളർ രാജു മബ്ര പദ്മിനി
80 അവൻ അനന്തപത്മനാഭൻ പ്രകാശ് കോലേരി സുധാചന്ദ്രൻ , രമേഷ് അരവിന്ദ്
81 ഭാഗ്യവാൻ സുരേഷി ഉണ്ണിത്താൻ ശ്രീനിവാസൻ , സിതാര
82 കാബൂളിവാല സിദ്ദിഖ്-ലാൽ വിനീത് , ചാർമിള
83 നന്ദിനി ഓപ്പോൾ മോഹൻ കുപ്ലേരി ഗീത
84 ജോണി ശിവൻ