ഇഞ്ചക്കാടൻ മത്തായി & സൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇഞ്ചക്കാടൻ മത്തായി & സൺസ്
സംവിധാനംഅനിൽ ബാബു
നിർമ്മാണംസജി തോമസ്
രചനകലൂർ ഡെന്നീസ്
അഭിനേതാക്കൾഇന്നസെന്റ്
ജഗദീഷ്
സുരേഷ് ഗോപി
ഉർവശി
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംരവി കെ. ചന്ദ്രൻ
ചിത്രസംയോജനംപി.സി. മോഹനൻ
വിതരണംജൂബിലന്റ് റിലീസ്
റിലീസിങ് തീയതി1993
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം130 മിനിറ്റ്

അനിൽ ബാബുവിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, ജഗദീഷ്, സുരേഷ് ഗോപി, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇഞ്ചക്കാടൻ മത്തായി & സൺസ്. ജൂബിലന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജി തോമസ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂബിലന്റ് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ഇന്നസെന്റ് ഇഞ്ചക്കാടൻ മത്തായി
ജഗദീഷ് റോയ്
സുരേഷ് ഗോപി തങ്കച്ചൻ
രാജൻ പി. ദേവ് ഡേവിഡ്
സായി കുമാർ
ജോസ് പല്ലിശ്ശേരി കുരിയച്ചൻ
സത്താർ
ജോണി
ബോബി കൊട്ടാരക്കര
ഉർവശി ഷേർളി
കെ.പി.എ.സി. ലളിത ഏലിക്കുട്ടി
ശരണ്യ ബീന
സുകുമാരി
അടൂർ ഭവാനി

സംഗീതം[തിരുത്തുക]

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് തരംഗിണി.

ഗാനങ്ങൾ
  1. മധുരം ചോരും – കെ.ജെ. യേശുദാസ്
  2. പാതിരാകൊട്ടാരങ്ങളിൽ – കെ.എസ്. ചിത്ര
  3. തബല തിമിലമേളം – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം രവി കെ. ചന്ദ്രൻ
ചിത്രസം‌യോജനം പി.സി. മോഹനൻ
കല ബോബൻ
ചമയം സി.വി. സുദേവൻ
വസ്ത്രാലങ്കാരം നാഗരാജ്
നൃത്തം കുമാർ
സംഘട്ടനം പഴനിരാജ്
പരസ്യകല ജെലീറ്റ
ലാബ് ജെമിനി കളർ ലാബ്
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം സ്വാമിനാഥൻ
നിർമ്മാണ നിയന്ത്രണം ആൽ‌വിൻ ആന്റണി
വാതിൽ‌പുറചിത്രീകരണം ജൂബിലി സിനി യൂണിറ്റ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]