ഓ ഫാബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
O' Faaby
പ്രമാണം:O' Faaby1993.jpg
Theatrical poster
സംവിധാനംSreekumar Krishnan Nair (as K. Sreekuttan)
നിർമ്മാണംSimon Tharakan
രചനSimon Tharakan
അഭിനേതാക്കൾNagesh
Thilakan
Srividya
Roque Tharakan
Ashokan
Manoj K. Jayan
സംഗീതംJohnson
ഛായാഗ്രഹണംJayanan Vincent
വിതരണംJensher Pictures
റിലീസിങ് തീയതി27 August 1993
രാജ്യംIndia
ഭാഷMalayalam
ബജറ്റ്1.4 crores[1]

കെ. ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് ഓ ഫാബി. അനിമേഷൻ കഥാപാത്രം ഒരു പ്രധാനവേഷത്തിൽ വന്ന സിനിമയായിരുന്നു ഓ ഫാബി. 1993 -ലായിരുന്നു ഇത് റിലീസ് ചെയ്തത്. ബിച്ചു തിരുമലയുടെ വരികൾക്ക്ജോൺസൺ സംഗീതം നൽകിയ അഞ്ച് ഗാനങ്ങൾ ഈ സിനിമയിൽ ഉണ്ട്. കെ. ജെ. യേശുദാസ്, എസ്‌ പി ബാലസുബ്രഹ്മണ്യം, കെ. എസ്. ചിത്ര എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

സിനിമയുടെ പ്രത്യേകത[തിരുത്തുക]

സെൽ ആനിമേഷൻ (CEL - സെല്ലുലോയിഡ് എന്നതിന്റെ ചുരുക്കം) എന്ന പാരമ്പര്യ 2ഡി ആനിമേഷൻ സങ്കേതമുപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ചിത്രമായിരുന്നു ഇത്. കമ്പ്യൂട്ടർ സഹായമില്ലാതെ സെല്ലുലോയിഡ് പേപ്പറിൽ അനിമേഷൻ ക്യാരക്റ്ററിന്റെ ഓരോ ചലനങ്ങളും വരച്ചുണ്ടാക്കുകയാണ് ഈ സങ്കേതത്തിൽ ചെയ്യുന്നത്. വളരെയേറെ പ്രയത്നവും ചെലവും ആവശ്യമായ പ്രക്രിയ ആണിത്.

അണിയറയിൽ[തിരുത്തുക]

 1. സംവിധാനം: ശ്രീകുട്ടൻ
 2. ബാനർ : ജെൻഷർ പ്രൊഡക്ഷൻ
 3. നിർമ്മാണം: സൈമൺ തരകൻ
 4. കഥ-തിരക്കഥ: ജെൻഷർ
 5. ഛായാഗ്രഹണം: രാമചന്ദ്രബാബു
 6. ഗാനരചന: ബിച്ചുതിരുമല
 7. സംഗീതം: ജോൺസൺ
 8. ആലാപനം: യേശുദാസ്, ചിത്ര, എസ് പി ബാലസുബ്രഹ്മണ്യം
 9. ചമയം: എം ഒ ദേവസ്യ
 10. എഡിറ്റിംഗ്: എം എസ് മണി
 11. താരങ്ങൾ : ജഗതി, റോക്കി, നരേന്ദ്രപ്രസാദ്, ശ്രീവിദ്യ, നാഗേഷ്, നസീർ , അനിൽ , തിലകൻ, ദേവൻ , മാമുക്കോയ, എൻ. എൽ. ബാലകൃഷ്ണൻ , മനോജ് കെ ജയൻ , നാസർ , സഫീക്ക്, ശ്രീകമാർ , സുകുമാരി, ഇളവരശി, ഫിലോമിന .
 1. Menon, Vishal (9 March 2019). "O' Faby: The Heartbreaking Story Behind India's First Live-Action/Animated Film". Film Companion. മൂലതാളിൽ നിന്നും 2019-10-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 October 2019.
"https://ml.wikipedia.org/w/index.php?title=ഓ_ഫാബി&oldid=3627126" എന്ന താളിൽനിന്ന് ശേഖരിച്ചത്