"അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: ta:அருச்சுனன்
(ചെ.) യന്ത്രം പുതുക്കുന്നു: nl:Arjoena
വരി 36: വരി 36:
[[kn:ಅರ್ಜುನ]]
[[kn:ಅರ್ಜುನ]]
[[ko:아르주나]]
[[ko:아르주나]]
[[nl:Arjuna]]
[[nl:Arjoena]]
[[pl:Ardźuna]]
[[pl:Ardźuna]]
[[pt:Arjuna]]
[[pt:Arjuna]]

20:46, 28 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ദേവേന്ദ്രനു കുന്തിയിലുള്ള പുത്രനാണ് അര്‍ജുനന്‍(സംസ്കൃതം:अर्जुन). പഞ്ച പാണ്ഡവരില്‍ മൂന്നാമനായ അര്‍ജ്ജുനന്‍ അസ്ത്ര, ശാസ്ത്ര വിദ്യകളില്‍ നിപുണനാണ്. കൃഷ്ണന്റെ ഉറ്റ തോഴനും.

വംശം

കുരുവംശത്തിലെ പാണ്ഡു മഹാരാജാവിന്റെ മകനാണ് അര്‍ജുനന്‍.

ജനനം

മക്കളില്ലാത്തതിനാല്‍ പാണ്ഡുവിന്റെ ആജ്ഞ അനുസരിച്ച് കുന്തി മന്ത്രസിദ്ധി ഉപയോഗിച്ച് മൂന്നു ദേവന്‍മാരെ ആവാഹിച്ച് കുട്ടികളെ ജനിപ്പിച്ചു.ഇതില്‍ മൂന്നാമത് ആവാഹിക്കപ്പെട്ട ദേവേന്ദ്രനു കുന്തിയിലുള്ള പുത്രനാണ് അര്‍ജുനന്‍. അതിനാല്‍ പഞ്ച പാണ്ഡവരില്‍ മൂന്നാമനാണ് അര്‍ജ്ജുനന്‍ .

വിദ്യാഭ്യാസം

കൌരവഗുരുവായ ക്രിപരുടെ കീഴില്‍ അര്‍ജുനന്‍ ആയുധാഭ്യാസം തുടങ്ങി. അസ്ത്ര, ശാസ്ത്ര വിദ്യകളില്‍ നിപുണനായ ബ്രാഹ്മണന്‍ ദ്രോണര്‍പിന്നീട് അര്‍ജുനന്റെ ഗുരുവായി.പഠനത്തിനിടെ ഒരു മുതലയില്‍ നിന്നും ദ്രോണരെ രക്ഷിച്ച അര്‍ജുനന്‍ ഗുരുവിന്റെ വത്സലശിഷ്യനാവുകയും ദ്രോണരില്‍ നിന്നും ദേവാസ്ത്രങ്ങള്‍ നേടുകയും ചെയ്തു.

മിത്രം

കൃഷ്ണന്‍ ആണ് അര്‍ജുനന്റെ ഏറ്റവും വലിയ മിത്രം. കൃഷ്ണസഹോദരിയായ സുഭദ്രയാണ് അര്‍ജുനന്റെ ഭാര്യ.

ശത്രുത

ദുര്യോധനന്റെ സ്നേഹിതനും അതിരധന്റെ വളര്‍ത്തുമകനുമായ കര്‍ണന്‍ ആണ് അര്‍ജുനന്റെ കൊടിയ ശത്രു.



മഹാഭാരത കഥാപാത്രങ്ങൾ | പാണ്ഡവർ     
യുധിഷ്ഠിരൻ | ഭീമൻ | അർജ്ജുനൻ | നകുലൻ | സഹദേവൻ

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=അർജ്ജുനൻ&oldid=431712" എന്ന താളിൽനിന്ന് ശേഖരിച്ചത്