"കാപ്പിൽ (തിരുവനന്തപുരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 8°46′49″N 76°40′35″E / 8.78028°N 76.67639°E / 8.78028; 76.67639
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 70: വരി 70:
Image:Kapil_rain.JPG
Image:Kapil_rain.JPG
Image:Kappil lake boat race (15-Feb-2009).jpg
Image:Kappil lake boat race (15-Feb-2009).jpg
File:Kapil, kerala.jpg|കാപ്പിൽ ബീച്ച്
</gallery>
</gallery>

==അവലംബങ്ങൾ==
==അവലംബങ്ങൾ==
{{reflist}}
{{reflist}}

11:27, 28 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

Kappil
Village
Sunset at Kappil beach
Sunset at Kappil beach
Kappil is located in Kerala
Kappil
Kappil
Location in Kerala, India
Kappil is located in India
Kappil
Kappil
Kappil (India)
Coordinates: 8°46′49″N 76°40′35″E / 8.78028°N 76.67639°E / 8.78028; 76.67639
Country India
StateKerala
DistrictThiruvananthapuram
വിസ്തീർണ്ണം
 • ആകെച.കി.മീ.(1 ച മൈ)
Languages
 • OfficialMalayalam
സമയമേഖലUTC+5:30 (IST)
PIN
695311
Telephone code0470
വാഹന റെജിസ്ട്രേഷൻKL-80,KL-16, KL-01
Nearest cityVarkala
Lok Sabha constituencyAttingal
കാപ്പിൽ തീരം

തിരുവനന്തപുരം ജില്ലയിലെ ഇടവ ഗ്രാമപഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമാണ്‌ കാപ്പിൽ. വർക്കലയിൽ നിന്നു ഏകദേശം 8 കിലോമീറ്റർ മാറിയാണു ഇതു സ്ഥിതി ചെയ്യുന്നത്.[1] കടലിനും കായലിനും ഇടയിൽ ആയി നിലകൊള്ളുന്ന ഈ ചെറു ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ്‌. ഇവിടെ ബൊട്ട് ക്ലബ്ബും റിസൊർട്ടുകളും ഉണ്ട്.കൊല്ലത്ത് നിന്നും 26.1 കിലോമീറ്റർ റോഡ്‌ മാർഗ്ഗം സഞ്ചരിച്ചാൽ ഇവിടെ എത്താം.കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിന് ആളുകൾ ഇവിടെ ദിവസേന വരുന്നു. ഇവിടത്തെ പിൻകോഡ് 695311 ആണ്.[2]

ചിത്രശാല

അവലംബങ്ങൾ

  1. "Kappil beach and backwaters". keralatourism.org. Kerala Tourism Department. Retrieved 2018-10-24.
  2. "Pin Code of Kappil in Thiruvananthapuram, Kerala". mapsofindia.com. Retrieved 2018-10-24.
"https://ml.wikipedia.org/w/index.php?title=കാപ്പിൽ_(തിരുവനന്തപുരം)&oldid=3176428" എന്ന താളിൽനിന്ന് ശേഖരിച്ചത്