കാപ്പിൽ (തിരുവനന്തപുരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kappil, Thiruvananthapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Kappil
Village
Sunset at Kappil beach
Sunset at Kappil beach
Kappil is located in Kerala
Kappil
Kappil
Kappil is located in India
Kappil
Kappil
Location in Kerala, India
Coordinates: 8°46′49″N 76°40′35″E / 8.78028°N 76.67639°E / 8.78028; 76.67639Coordinates: 8°46′49″N 76°40′35″E / 8.78028°N 76.67639°E / 8.78028; 76.67639
Country India
StateKerala
DistrictThiruvananthapuram
Area
 • Total3 കി.മീ.2(1 ച മൈ)
Languages
 • OfficialMalayalam
സമയ മേഖലIST (UTC+5:30)
PIN695311
Telephone code0470
വാഹന റെജിസ്ട്രേഷൻKL-80,KL-16, KL-01
Nearest cityVarkala
Lok Sabha constituencyAttingal
കാപ്പിൽ തീരം

തിരുവനന്തപുരം ജില്ലയിലെ ഇടവ ഗ്രാമപഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമാണ്‌ കാപ്പിൽ. വർക്കലയിൽ നിന്നു ഏകദേശം 8 കിലോമീറ്റർ മാറിയാണു ഇതു സ്ഥിതി ചെയ്യുന്നത്.[1] കടലിനും കായലിനും ഇടയിൽ ആയി നിലകൊള്ളുന്ന ഈ ചെറു ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ്‌. ഇവിടെ ബൊട്ട് ക്ലബ്ബും റിസൊർട്ടുകളും ഉണ്ട്.കൊല്ലത്ത് നിന്നും 26.1 കിലോമീറ്റർ റോഡ്‌ മാർഗ്ഗം സഞ്ചരിച്ചാൽ ഇവിടെ എത്താം.കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിന് ആളുകൾ ഇവിടെ ദിവസേന വരുന്നു. ഇവിടത്തെ പിൻകോഡ് 695311 ആണ്.[2]

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Kappil beach and backwaters". keralatourism.org. Kerala Tourism Department. Retrieved 2018-10-24.
  2. "Pin Code of Kappil in Thiruvananthapuram, Kerala". mapsofindia.com. Retrieved 2018-10-24.
"https://ml.wikipedia.org/w/index.php?title=കാപ്പിൽ_(തിരുവനന്തപുരം)&oldid=2897030" എന്ന താളിൽനിന്ന് ശേഖരിച്ചത്