വിക്കിപീഡിയ:സ്ത്രീപക്ഷ തിരുത്തൽ യജ്ഞം-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്ത്രീപക്ഷ തിരുത്തൽ യജ്ഞം - 2014
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു് മലയാളം വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകുന്ന സ്ത്രീപക്ഷ ഉള്ളടക്ക വികസന യജ്ഞത്തിന്റെ ഏകോപന താളാണിത്.
Dakf logo.png

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു്സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് സ്ത്രീപക്ഷ തിരുത്തൽ യജ്ഞം. മലയാളം വിക്കിപീഡിയയിൽ സ്ത്രീപക്ഷ ലേഖനങ്ങളുടെ എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇത്തരത്തിൽ എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ ഉപയോക്താക്കളെ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാം.

വിശദവിവരങ്ങൾ[തിരുത്തുക]

 • തിയ്യതികൾ : 21 സെപ്തംബർ - 21 ഒക്ടോബർ 2014
 • ഐ.ആർ.സി :

തുടങ്ങാവുന്ന താളുകൾ[തിരുത്തുക]

വികസിപ്പിക്കാവുന്ന താളുകൾ[തിരുത്തുക]

പങ്കെടുക്കുന്നവർ[തിരുത്തുക]

താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!

 1. അമ്മുവേച്ചി (സംവാദം) 04:57, 19 സെപ്റ്റംബർ 2014 (UTC)
 2. --ഡിറ്റി 08:14, 19 സെപ്റ്റംബർ 2014 (UTC)
 3. Sivahari (സംവാദം) 19:08, 19 സെപ്റ്റംബർ 2014 (UTC)
 4. Byjuvtvm (സംവാദം) 02:51, 20 സെപ്റ്റംബർ 2014 (UTC)
 5. സായ് കെ ഷണ്മുഖം (സംവാദം)
 6. പ്രശോഭ് ജി. ശ്രീധർ (സംവാദം) 10:26, 20 സെപ്റ്റംബർ 2014 (UTC)
 7. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 19:09, 20 സെപ്റ്റംബർ 2014 (UTC)
 8. ഡോ.ഫുആദ് --Fuadaj (സംവാദം) 16:08, 23 സെപ്റ്റംബർ 2014 (UTC)
 9. ഇർഫാൻ ഇബ്രാഹിം സേട്ട് 18:34, 26 സെപ്റ്റംബർ 2014 (UTC)
 10. --ശശികല
 11. ടി.എസ്സ്.അനു, തെക്കിനിയേടം, പെരുമ്പാവൂർ

ആശംസകൾ[തിരുത്തുക]

പ്രത്യേക പരിപാടികൾ[തിരുത്തുക]

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി താങ്കൾ ഒരു വിക്കിപീഡിയ പഠനശിബിരം നടത്തുന്നുണ്ടെങ്കിൽ പദ്ധതി താളിന്റെ കണ്ണി താഴെ ചേർക്കുക.

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ[തിരുത്തുക]

സൃഷ്ടിച്ചവ[തിരുത്തുക]

ക്രമ. നം. സൃഷ്ടിച്ച താൾ തുടങ്ങിയത് സൃഷ്ടിച്ച തീയതി
1 അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ശിവഹരി 19-09-2014
2 കുഞ്ചറാണിദേവി സായ് കെ ഷണ്മുഖം 20-09-2014
3 ലിംഗവിവേചനം പ്രശോഭ്. ജി. ശ്രീധർ 20-09-2014
4 ലക്സംബർഗിസം പ്രശോഭ്. ജി. ശ്രീധർ 20-09-2014
5 ആർ. പാർവ്വതി ദേവി പ്രശോഭ്. ജി. ശ്രീധർ 22-09-2014
6 പി.പി.എസ് ശസ്ത്രക്രിയ ഡോ.ഫുആദ് 23-09-2014


വികസിപ്പിച്ചവ[തിരുത്തുക]

ക്രമ. നം താൾ വികസിപ്പിച്ചത്
1 [[ ]] [[]]

ഫലകം[തിരുത്തുക]

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{സ്ത്രീപക്ഷ തിരുത്തൽ യജ്ഞം2014}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

താരകം[തിരുത്തുക]

സ്ത്രീപക്ഷ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തവർക്കായി നൽകാവുന്ന പുരസ്കാരം താഴെക്കൊടുത്തിരിക്കുന്നു.


പത്രവാർത്തകൾ[തിരുത്തുക]