പെണ്ണെഴുത്തു്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാഹിത്യരംഗത്തെ സ്ത്രീകളുടെ ഇടപ്പെടലുകലെയാണ് പൊതുവെ പെണ്ണെഴുത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതും വിശേഷിപ്പിക്കുന്നതും. സാഹിത്യ സൃഷ്ട്ടികൾ പുരുഷമേധാവിത്തത്തിന്റെ പിടിയിൽനിന്ന് സ്ത്രീകളുടെ ഇടയില്ലെക്കും സജീവമായികടന്നു വരണമെന്ന പുരോഗമന ചിന്തയിൽ നിന്നാണ് പെണ്ണെഴുത്ത് എന്നാ ആശയം ഉയർന്ന് വന്നത്ത്. മലയാളത്തിലെ പ്രശസ്ത്ത സ്ത്രീ സാഹിത്യകാരായ സാറാ ജോസഫ്‌, സിസ്റ്റർ മേരി, സുഗതകുമാരി, കമലാ സുരയ്യ എന്നിവർ പെണ്ണെഴുത്തിന്റെ വക്താക്കളായി കണക്കാക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=പെണ്ണെഴുത്തു്&oldid=2029058" എന്ന താളിൽനിന്ന് ശേഖരിച്ചത്