സ്ത്രീസുരക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അനവധി പീഡനങ്ങളിൽ നിന്ന് അവർക്ക് സംരക്ഷണം നൽകലാണ് സ്ത്രീസുരക്ഷ എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. ശാരീരികപീഡനം, മാനസിക പീഡനം, ലൈഗിക പീഡനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

  1. "സ്ത്രീസുരക്ഷ: പുതിയ നിയമങ്ങൾ അനിവാര്യമോ?". ഡൂൾ ന്യൂസ്. 2012 ഡിസംബർ 29. ശേഖരിച്ചത് 2013 ഡിസംബർ 21. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=സ്ത്രീസുരക്ഷ&oldid=1884449" എന്ന താളിൽനിന്ന് ശേഖരിച്ചത്