ലിംഗവിവേചനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോശകേന്ദ്രത്തിലെ അണ്‌ഡകാരവസ്‌തുവിന്റേയും, ശരീരാകൃതി, ബുദ്ധി ശക്തി തുടങ്ങിയവയുടെ ജീവശാസ്ത്രപരമായ ആന്തരഗ്രന്ഥിസ്രവങ്ങളെ സംബന്ധിച്ചുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ സമൂഹം ഉണ്ടാക്കിയെടുത്ത ചില ലിംഗ പാത്രധർമ്മമാണു് ലിംഗവിവേചനം എന്നു പറയുന്നത്. ആഗോളതലത്തിൽ ലിംഗ വിവേചനം അർത്ഥമാക്കുന്നത് ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നീ മേഖലകളിൽ സ്തീപുരുഷന്മാർക്കിടയിലുള്ള അസമത്വത്തെയാണു്.

"https://ml.wikipedia.org/w/index.php?title=ലിംഗവിവേചനം&oldid=2020456" എന്ന താളിൽനിന്നു ശേഖരിച്ചത്