"കെ. ചാത്തുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kiran Gopi (സംവാദം | സംഭാവനകൾ) |
Kiran Gopi (സംവാദം | സംഭാവനകൾ) |
||
വരി 56: | വരി 56: | ||
!പാർട്ടി |
!പാർട്ടി |
||
!വോട്ടുകൾ |
!വോട്ടുകൾ |
||
|- |
|||
|1 |
|||
|1980<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1980-election-results.html|title=Kerala Assembly Election Results in 1980|access-date=2020-12-15}}</ref> |
|||
|[[ഉദുമ നിയമസഭാമണ്ഡലം]] |
|||
|[[കെ. പുരുഷോത്തമൻ]] |
|||
⚫ | |||
|31,948 |
|||
|5,020 |
|||
|[[എൻ.കെ. ബാലകൃഷ്ണൻ]] |
|||
|സ്വതന്ത്രൻ |
|||
|26,928 |
|||
|- |
|- |
||
|2 |
|2 |
||
|1977<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1977-election-results.html|title=Kerala Assembly Election Results in 1977|access-date=2020-12-15}}</ref> |
|1977<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1977-election-results.html|title=Kerala Assembly Election Results in 1977|access-date=2020-12-15}}</ref> |
||
|[[ |
|[[ബേപ്പൂർ നിയമസഭാമണ്ഡലം]] |
||
|[[എൻ. |
|[[എൻ.പി. മൊയ്തീൻ]] |
||
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] |
|||
|സ്വതന്ത്രൻ |
|||
| |
|35,374 |
||
| |
|2,196 |
||
|[[കെ |
|[[കെ. ചാത്തുണ്ണി]] |
||
⚫ | |||
|[[ഭാരതീയ ലോക് ദൾ|ബി.എൽ.ഡി.]] |
|||
| |
|33,178 |
||
|- |
|- |
||
|3 |
|3 |
||
|1970<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1970-election-results.html|title=Kerala Assembly Election Results in 1970|access-date=2020-12-15}}</ref> |
|1970<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1970-election-results.html|title=Kerala Assembly Election Results in 1970|access-date=2020-12-15}}</ref> |
||
|[[ |
|[[ബേപ്പൂർ നിയമസഭാമണ്ഡലം]] |
||
|[[ |
|[[കെ. ചാത്തുണ്ണി]] |
||
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]] |
|||
|[[പ്രജാ സോഷ്യലിസ്റ്റ് പാർട്ടി|പി.എസ്.പി.]] |
|||
| |
|30,260 |
||
| |
|2,315 |
||
|പി.കെ. ഉമ്മർ ഖാൻ |
|||
|കെ.വി. മോഹൻലാൽ |
|||
|ലീഗ് |
|||
|[[സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി|എസ്.എസ്.പി.]] |
|||
| |
|27,945 |
||
|- |
|- |
||
|4 |
|4 |
||
|1967<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1967-election-results.html|title=Kerala Assembly Election Results in 1967|access-date=2020-12-11}}</ref> |
|1967<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1967-election-results.html|title=Kerala Assembly Election Results in 1967|access-date=2020-12-11}}</ref> |
||
|[[ |
|[[ബേപ്പൂർ നിയമസഭാമണ്ഡലം]] |
||
|[[ |
|[[കെ. ചാത്തുണ്ണി]] |
||
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]] |
|||
|[[സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി|എസ്.എസ്.പി.]] |
|||
| |
|33,479 |
||
| |
|18,532 |
||
|ഐ.പി. കൃഷ്ണൻ |
|||
|എം.എൻ. നമ്പ്യാർ |
|||
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] |
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] |
||
| |
|14,947 |
||
|- |
|- |
||
|5 |
|5 |
||
|1965<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1965-election-results.html|title=Kerala Assembly Election Results in 1965|access-date=2020-12-14}}</ref> |
|1965<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1965-election-results.html|title=Kerala Assembly Election Results in 1965|access-date=2020-12-14}}</ref> |
||
|[[ |
|[[ബേപ്പൂർ നിയമസഭാമണ്ഡലം]] |
||
|[[ |
|[[കെ. ചാത്തുണ്ണി]] |
||
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ.എം.]] |
|||
|[[സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി|എസ്.എസ്.പി.]] |
|||
| |
|25,342 |
||
| |
|10,834 |
||
|[[ഒ.ടി. ശാരദ കൃഷ്ണൻ]] |
|||
|[[എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ]] |
|||
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] |
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] |
||
| |
|14,958 |
||
|} |
|} |
||
16:45, 20 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കെ. ചാത്തുണ്ണി മാസ്റ്റർ | |
---|---|
രാജ്യസഭാംഗം | |
ഓഫീസിൽ ഏപ്രിൽ 22 1979 – ഏപ്രിൽ 21 1985 | |
മണ്ഡലം | കേരളം |
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 3 1967 – മാർച്ച് 22 1977 | |
പിൻഗാമി | എൻ.പി. മൊയ്തീൻ |
മണ്ഡലം | ബേപ്പൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1921 |
മരണം | 10 ഓഗസ്റ്റ് 1990 | (പ്രായം 68–69)
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം. |
പങ്കാളി | ശാരദ |
കുട്ടികൾ | നാല് മകൻ രണ്ട് മകൾ |
As of ഡിസംബർ 10, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാഗവും രാജ്യസഭാംഗവുമായിരുന്നു കെ. ചാത്തുണ്ണി മാസ്റ്റർ (ജീവിതകാലം:1921- 10 ഓഗസ്റ്റ് 1990)[1]. ബേപ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നും നാലും കേരളനിയമസഭയിലേക്ക് സി.പി.ഐ.എം. പ്രതിനിധിയായാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1979 മുതൽ 1985 വരെ കേരളത്തിൽ നിന്നുള്ള ഒരു രാജ്യസഭാംഗവുമായിരുന്നു ഇദ്ദേഹം.
രാഷ്ട്രീയ ജീവിതം
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽക്കൂടി ചെറുപ്രായത്തിൽ തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ചാത്തുണ്ണി മാസ്റ്റർ പിന്നീടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. ഒരു അധ്യാപകനായ അദ്ദേഹം തന്റെ അധ്യാപകവൃത്തി ഉപേക്ഷിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മുഴുവൻ സമയവും സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്. നിരവധി തവണ ജയിൽ വാസം അനുഭവിക്കേണ്ടി വന്ന ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു. സി.പി.ഐ.യുടെ (അവിഭക്ത പാർട്ടി) കോഴിക്കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിൽ ചേർന്ന അദ്ദേഹം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗം, കർഷക സംഘത്തിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. ട്രേഡ് യൂണിയനുകളിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം അഖിലേന്ത്യാ കിസാൻ സഭയുടെ സെക്രട്ടറിയുമായിരുന്നു. ചിന്ത വാരികയുടെ പത്രാധിപരും ദേശാഭിമാനി പത്രത്തിന്റെ പത്രാധിപ സമിതി അംഗവുമായിരുന്നു[2].
സിപിഎമ്മിൽ നിന്ന് പുറത്താക്കൽ
സി.പി.ഐ.എം. നിയന്ത്രണത്തിലായിരുന്ന ജനശക്തി ഫിലിംസിന്റെ ഒരു ലക്ഷം രൂപയും കിസാൻ സഭയുടെ ഫണ്ടും വെട്ടിച്ചെന്ന ആരോപണത്തിന്റെ പേരിൽ ഇദ്ദേഹത്തെ 1985 ജൂണിൽ സി.പി.എം. പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. സാമ്പത്തിക ഇടപാടുകളിൽ സത്യസന്ധത പാലിക്കാത്തതിനാൽ അദ്ദേഹത്തെപ്പറ്റി പാർട്ടി അണികളുടെ ഇടയിൽ വിശ്വാസക്കുറവും അവമതിപ്പ് സൃഷ്ടിച്ചതും, പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതുമാണ് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി.പി.ഐഎം. സംസ്ഥാന സെക്രട്ടേറിയേറ്റ് 1985 ജൂൺ 24ന് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് പറയുന്നത്. എന്നാൽ ഇത് വി.എസ്. അച്യുതാനന്ദന്റേയും, ഇ.എം.എസി.ന്റെയും താല്പര്യം മുൻ നിർത്തിയായിരുന്നു എന്ന് ഒരു അക്ഷപം ഉണ്ടായിരുന്നു[3].
തിരഞ്ഞെടുപ്പ് ചരിത്രം
ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
2 | 1977[4] | ബേപ്പൂർ നിയമസഭാമണ്ഡലം | എൻ.പി. മൊയ്തീൻ | കോൺഗ്രസ് | 35,374 | 2,196 | കെ. ചാത്തുണ്ണി | സി.പി.ഐ.എം. | 33,178 |
3 | 1970[5] | ബേപ്പൂർ നിയമസഭാമണ്ഡലം | കെ. ചാത്തുണ്ണി | സി.പി.ഐ.എം. | 30,260 | 2,315 | പി.കെ. ഉമ്മർ ഖാൻ | ലീഗ് | 27,945 |
4 | 1967[6] | ബേപ്പൂർ നിയമസഭാമണ്ഡലം | കെ. ചാത്തുണ്ണി | സി.പി.ഐ.എം. | 33,479 | 18,532 | ഐ.പി. കൃഷ്ണൻ | കോൺഗ്രസ് | 14,947 |
5 | 1965[7] | ബേപ്പൂർ നിയമസഭാമണ്ഡലം | കെ. ചാത്തുണ്ണി | സി.പി.ഐ.എം. | 25,342 | 10,834 | ഒ.ടി. ശാരദ കൃഷ്ണൻ | കോൺഗ്രസ് | 14,958 |
അവലംബം
- ↑ "Kerala State Legislative Assembly". Retrieved 2020-12-20.
- ↑ http://klaproceedings.niyamasabha.org/pdf/KLA-008-00081-00001.pdf
- ↑ news_reporter (2018-01-27). "ചാത്തുണ്ണി മാസ്റ്ററുടെ അവമതിപ്പും ബിനോയി കൊടിയേരിയുടെ മതിപ്പും…" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-20.
- ↑ "Kerala Assembly Election Results in 1977". Retrieved 2020-12-15.
- ↑ "Kerala Assembly Election Results in 1970". Retrieved 2020-12-15.
- ↑ "Kerala Assembly Election Results in 1967". Retrieved 2020-12-11.
- ↑ "Kerala Assembly Election Results in 1965". Retrieved 2020-12-14.
- CS1 അമേരിക്കൻ ഇംഗ്ലീഷ്-language sources (en-us)
- 1921-ൽ ജനിച്ചവർ
- 1990-ൽ മരിച്ചവർ
- ഓഗസ്റ്റ് 10-ന് മരിച്ചവർ
- കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ
- സി.പി.ഐ.എം.ൽ നിന്നും പുറത്താക്കപ്പെട്ട നേതാക്കൾ
- കേരളത്തിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- കേരളീയരായ രാജ്യസഭാംഗങ്ങൾ
- മൂന്നാം കേരള നിയമസഭാംഗങ്ങൾ
- നാലാം കേരള നിയമസഭാംഗങ്ങൾ
- 1965-ലെ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ