പൂഞ്ഞാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂഞ്ഞാർ
പട്ടണം
പൂഞ്ഞാറിന്റെ മലമ്പ്രദേശമായ കൈപ്പള്ളിയിൽനിന്ന് ഒരു പ്രകൃതിദൃശ്യം
പൂഞ്ഞാറിന്റെ മലമ്പ്രദേശമായ കൈപ്പള്ളിയിൽനിന്ന് ഒരു പ്രകൃതിദൃശ്യം
പൂഞ്ഞാർ is located in Kerala
പൂഞ്ഞാർ
പൂഞ്ഞാർ
Location in Kerala, India
Coordinates: 9°40′28″N 76°48′31″E / 9.674369°N 76.808669°E / 9.674369; 76.808669Coordinates: 9°40′28″N 76°48′31″E / 9.674369°N 76.808669°E / 9.674369; 76.808669
Country  India
State Kerala
District Kottayam
Languages
 • Official Malayalam, English
Time zone IST (UTC+5:30)
PIN 686581 (Poonjar), 686582 (Poonjar Thekkekara)
Telephone code 04822
വാഹനരജിസ്ട്രേഷൻ KL-35
Nearest city Kottayam
Lok Sabha constituency Pathanamthitta
Climate typical Kerala climate (Köppen)

കേരളത്തിലെ കോട്ടയം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ്‌ പൂഞ്ഞാർ. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് പൂഞ്ഞാർ കോയിക്കൽ സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു പൂഞ്ഞാർ. നിലവിൽ ഈ പ്രദേശം ഉൾക്കൊള്ളുന്ന നിയോജകമണ്ഡലം പൂഞ്ഞാർ നിയോജകമണ്ഡലം എന്ന പേരിലാണ് അറിയപ്പെടുന്നത്.


"https://ml.wikipedia.org/w/index.php?title=പൂഞ്ഞാർ&oldid=1821335" എന്ന താളിൽനിന്നു ശേഖരിച്ചത്