Jump to content

പൂഞ്ഞാർ ദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മധുര പാണ്ഡ്യവംശത്തിൽപ്പെട്ട ഒരു രാജകുടുംബത്തിന്റെ ഭരണത്തിലിരുന്ന ചെറിയ രാജ്യമായിരുന്നു പൂഞ്ഞാർ. ഈ വംശത്തിന്റെ സ്ഥാപകൻ മാനവിക്രമകുലശേഖരപ്പെരുമാളാണെന്ന് വിശ്വസിക്കപ്പെടുന്നു. മാർത്താണ്ഡവർമ്മ തെക്കുംകൂർ പിടിച്ചടക്കിയപ്പോൾ പൂഞ്ഞാർ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി. പാണ്ഡ്യരാജാക്കന്മാർ തെക്കുംകൂർ, വടക്കുംകൂർ രാജാക്കന്മാരോട്‌ വിലയ്‌ക്കുവാങ്ങി സ്‌ഥാപിച്ചതാണ്‌ ഈ രാജ്യം.[1]

അവലംബം

[തിരുത്തുക]
  1. "അങ്കമാലിയിലെ പ്രധാനമന്ത്രി!". മംഗളം. Archived from the original on 2017-09-18. Retrieved 20 ഫെബ്രുവരി 2018.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പൂഞ്ഞാർ_ദേശം&oldid=3787791" എന്ന താളിൽനിന്ന് ശേഖരിച്ചത്