കരപ്പുറം രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുരാതന കേരളത്തിലെ ഒരു നാട്ടുരാജ്യമാണ്‌ കരപ്പുറം രാജ്യം. ഇന്നത്തെ ചേർത്തല താലൂക്ക് ഉൾപ്പെട്ടിരുന്ന രാജ്യമാണ് കരപ്പുറം. തെക്ക് പുറക്കാടു മുതൽ വടക്ക് പള്ളുരുത്തി വരെ ഈ രാജ്യം വ്യാപിച്ചിരുന്നു. കൊച്ചിരാജവംശത്തിന്റെ ‘മാടത്തിങ്കൽ’ ശാഖയുടെ ആസ്ഥാനമായ മാടത്തിൻ കര ,കരപ്പുറത്തായിരുന്നു. 72 നായർ മാ‍ടമ്പിമാർ ചേർന്നാണ് ഈ രാജ്യം ഭരിച്ചുവന്നത്.

  • 72 നായർ മടമ്പികൾക്കൊപ്പം മാലു തണ്ടാൻ എന്നു പേരുള്ള ഈഴവ മാടമ്പിയുണ്ടായിരുന്നു. മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി ആക്രമിച്ചു കീഴടക്കിയെങ്കിലും കരപ്പുറം വക്കാ ലൊരു ഉടമ്പടി പ്രകാരം കൊച്ചി രാജ് വിനു നൽകി. കൊച്ചി രാജാവിനെ അംഗീകരിക്കാൻ തയ്യാറായില്ല മാലു തണ്ടാൻ തണ്ടാനെ ചതിയിൽ വധിക്കുകയാണുണ്ടായത്
"https://ml.wikipedia.org/w/index.php?title=കരപ്പുറം_രാജ്യം&oldid=3347817" എന്ന താളിൽനിന്ന് ശേഖരിച്ചത്