ഉള്ളടക്കത്തിലേക്ക് പോവുക

പുറക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുറക്കാട്
ഗ്രാമം
പുറക്കാട് വിളക്കുമാടം
പുറക്കാട് വിളക്കുമാടം
പുറക്കാട് is located in Kerala
പുറക്കാട്
പുറക്കാട്
Coordinates: 9°21′0″N 76°21′0″E / 9.35000°N 76.35000°E / 9.35000; 76.35000
Country ഇന്ത്യ
Stateകേരളം
Districtആലപ്പുഴ
ജനസംഖ്യ
 (2011)
  ആകെ
29,782
Languages
  Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന രജിസ്ട്രേഷൻKL-04

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ, അമ്പലപ്പുഴ ബ്ലോക്കിലെ പുറക്കാട് ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഒരു ഗ്രാമമാണ് പുറക്കാട്. ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽ നിന്ന് ഏകദേശം 19 കിലോമീറ്റർ അകലെയും അമ്പലപ്പുഴയിൽ നിന്ന് 6 കിലോമീറ്റർ അകലെയുമാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം ഇവിടെ നിന്ന് 135 കിലോമീറ്റർ അകലെയാണ്. അമ്പലപ്പുഴ (4 കി.മീ.), തകഴി (6 കി.മീ.), ചമ്പക്കുളം (9 കി.മീ.), തൃക്കുന്നപ്പുഴ (9 കി.മീ.) എന്നിവയാണ് പുറക്കാടിന് സമീപമുള്ള മറ്റ് ഗ്രാമങ്ങൾ.

അക്ഷരാർത്ഥത്തിൽ "വനത്തിന് പുറത്ത്" എന്നാണ് പുറക്കാട് എന്ന ഗ്രാമത്തിന്റെ പേര് സൂചിപ്പിക്കുന്നത്.[1] 1746ൽ തിരുവിതാംകൂറും ഒടനാടിന്റെ സംയുക്ത സേനയും തമ്മിലുള്ള പുറക്കാട്ട് യുദ്ധം നടന്നത് ഇവിടെയായിരുന്നു. [citation needed]

ശ്രീ വേണുഗോപാല സ്വാമിക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. .[2]

ജനസംഖ്യാശാസ്ത്രം

[തിരുത്തുക]

2011 ലെ ഇന്ത്യൻ സെൻസസ് പ്രകാരം 14383 പുരുഷന്മാരും 15399 സ്ത്രീകളും ഉൾപ്പെടെ 29782 ആയിരുന്ന പുറക്കാട് ഗ്രാമത്തിലെ ജനസംഖ്യ. പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 96.94% ഉം സ്ത്രീകളുടേത് 93.65% ഉം ആണ്. [3]

അവലംബം

[തിരുത്തുക]
  1. Archived ഫെബ്രുവരി 13, 2010 at the Wayback Machine
  2. "Sree Venugopala Devawom". Purakkadsvd.org. Archived from the original on 2014-12-17. Retrieved 2015-05-20.
  3. "Purakkad Village Population - Ambalappuzha - Alappuzha, Kerala". www.census2011.co.in. Retrieved 2025-12-11.
"https://ml.wikipedia.org/w/index.php?title=പുറക്കാട്&oldid=4601441" എന്ന താളിൽനിന്ന് ശേഖരിച്ചത്