കുറങ്ങോത്ത് രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലശ്ശേരിക്കും, മയ്യഴിക്കും മദ്ധ്യേ രണ്ടു ഗ്രാമങ്ങൾ ചേർന്ന പ്രദേശമായിരുന്നു കുറങ്ങോത്ത് രാജ്യം. ഇവിടത്തെ ഭരണാധികാരി കുറങ്ങോത്ത് നായർ എന്നറിയപ്പെട്ടിരുന്നു. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ ഏറ്റുമുട്ടുന്നതിന് സന്ദർഭങ്ങൾ ഉണ്ടാക്കി കൊടുത്തത് കുറുങ്ങോത്ത് നായരായിരുന്നു. 1787ൽ കുറുങ്ങോത്ത് നായരെ ടിപ്പു സുൽത്താൻ തടവിലാക്കി തൂക്കികൊന്നു. 1803നും 1806നും ഇടക്ക് ഈ ദേശം ബ്രിട്ടീഷ് മലബാറിനോട് ചേർത്തു.

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുറങ്ങോത്ത്_രാജ്യം&oldid=2700623" എന്ന താളിൽനിന്ന് ശേഖരിച്ചത്