കൊല്ലങ്കോട് രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊല്ലങ്കോട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊല്ലങ്കോട് (വിവക്ഷകൾ) എന്ന താൾ കാണുക. കൊല്ലങ്കോട് (വിവക്ഷകൾ)

പാലക്കാടിന് തെക്കുള്ള ഒരു രാജ്യമാണ് ഇത്. ഈ വംശത്തെ വേങ്ങനാട്ടു നമ്പീടികളെന്നും വിളിച്ചിരുന്നു. വീരരവി എന്ന ക്ഷത്രിയപ്രഭുവിന്റെ പിന്തുടർച്ചക്കാരാണ് ഇവർ എന്നും പറയുന്നുണ്ട്. കൊല്ലങ്കോട്ടും സമീപപ്രദേശത്തുള്ള എട്ടുഗ്രാമങ്ങൾ ചേർത്തതാണ് ഈ രാജ്യം. സാമൂതിരി തെക്കേമലബാർ ആക്രമിച്ചപ്പോൾ കൊല്ലംങ്കോട് അദ്ദേഹത്തിന് കീഴടങ്ങി. പിന്നീട് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അടിത്തൂൺ പറ്റി.

"https://ml.wikipedia.org/w/index.php?title=കൊല്ലങ്കോട്_രാജ്യം&oldid=672803" എന്ന താളിൽനിന്ന് ശേഖരിച്ചത്