നെടിയിരിപ്പ് സ്വരൂപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമൂതിരി വംശത്തിന്റെ മൂലസ്ഥാനം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ ‘നെടിയിരിപ്പ്’ ആയിരുന്നു. അതുകൊണ്ട് സാമൂതിരിമാരെ , ‘നെടിയിരിപ്പ് മൂപ്പ്’ എന്നും ഈ വംശത്തെ നെടിയിരിപ്പ് സ്വരൂപം എന്നും വിളിക്കുന്നു. നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ട നാട്ടുരാജ്യം - കോഴിക്കോട്


"https://ml.wikipedia.org/w/index.php?title=നെടിയിരിപ്പ്_സ്വരൂപം&oldid=3807126" എന്ന താളിൽനിന്ന് ശേഖരിച്ചത്