സംവാദം:നെടിയിരിപ്പ് സ്വരൂപം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് സാമൂതിരി എന്നതാളുുമായി കൂട്ടിചേർക്കുന്നതല്ലേ നല്ലത്? സജിത്ത് വി കെ 08:24, 24 ഫെബ്രുവരി 2007 (UTC)[മറുപടി]

നല്ല ആശയം തന്നെ, പക്ഷെ കേരളത്തിലെ നാട്ടുരാജ്യങ്ങൾ എന്ന ലേഖനം മുൻനിർത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ലേഖനം പൂർണ്ണമാക്കിയിട്ടില്ല. അതുകൊണ്ട് അല്പം സമയം തരുക. --ജിഗേഷ് | ജിഗേഷിനോടു പറയൂ 08:41, 24 ഫെബ്രുവരി 2007 (UTC)[മറുപടി]