പൂഞ്ഞാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Poonjar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പൂഞ്ഞാർ
പട്ടണം
പൂഞ്ഞാറിന്റെ മലമ്പ്രദേശമായ കൈപ്പള്ളിയിൽനിന്ന് ഒരു പ്രകൃതിദൃശ്യം
പൂഞ്ഞാറിന്റെ മലമ്പ്രദേശമായ കൈപ്പള്ളിയിൽനിന്ന് ഒരു പ്രകൃതിദൃശ്യം
Country India
StateKerala
DistrictKottayam
Languages
 • OfficialMalayalam, English
സമയ മേഖലIST (UTC+5:30)
PIN686581 (Poonjar), 686582 (Poonjar Thekkekara)
Telephone code04822
വാഹന റെജിസ്ട്രേഷൻKL-35
Nearest cityKottayam
Lok Sabha constituencyPathanamthitta
Climatetypical Kerala climate (Köppen)

കേരളത്തിലെ കോട്ടയം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ്‌ പൂഞ്ഞാർ. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് പൂഞ്ഞാർ കോയിക്കൽ സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു പൂഞ്ഞാർ. നിലവിൽ ഈ പ്രദേശം ഉൾക്കൊള്ളുന്ന നിയോജകമണ്ഡലം പൂഞ്ഞാർ നിയോജകമണ്ഡലം എന്ന പേരിലാണ് അറിയപ്പെടുന്നത്. പാല, തീക്കോയ്, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവയാണ് പൂഞ്ഞാർ പട്ടണത്തിന്റെ ഏറ്റവും അടുത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൂഞ്ഞാർ&oldid=2799889" എന്ന താളിൽനിന്ന് ശേഖരിച്ചത്