"ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 17: വരി 17:
|പ്രധാന ആകർഷണങ്ങൾ = |}}
|പ്രധാന ആകർഷണങ്ങൾ = |}}


[[കേരളം|കേരളത്തിലെ]] [[കോട്ടയം]] ജില്ലയിലെ ഒരു പട്ടണം ആണ് '''ഏറ്റുമാനൂർ'''. കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർ അകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.ചെറുകിട വ്യ വസായവും കൃഷിയുമാണ് പ്രധാനം. ചെറുനഗരമായ ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനുമുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ [[ഏറ്റുമാനൂർ മഹാദേവക്ഷേത്രം]] ഇവിടത്തെ ഒരു പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് . കേരള സംസ്ഥാന പാത 1 ([[എം.സി. റോഡ്]] അഥവാ മെയിൻ സെണ്ട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്. [[പാലാ|പാലായെ]] പശ്ചിമഘട്ടത്തിലൂടെ [[കൊച്ചി|കൊച്ചിയിലേക്ക്]] എം.സി. റോഡ് യോജിപ്പിക്കുന്നു.
[[കേരളം|കേരളത്തിലെ]] [[കോട്ടയം]] ജില്ലയിലെ ഒരു പട്ടണം ആണ് '''ഏറ്റുമാനൂർ'''. കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർ അകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.ചെറുകിട വ്യവസായവും കൃഷിയുമാണ് പ്രധാനം. ചെറുനഗരമായ ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനുമുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ [[ഏറ്റുമാനൂർ മഹാദേവക്ഷേത്രം]] ഇവിടത്തെ ഒരു പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് . കേരള സംസ്ഥാന പാത 1 ([[എം.സി. റോഡ്]] അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്. [[പാലാ|പാലായെ]] പശ്ചിമഘട്ടത്തിലൂടെ [[കൊച്ചി|കൊച്ചിയിലേക്ക്]] എം.സി. റോഡ് യോജിപ്പിക്കുന്നു.
[[ചിത്രം:ഏറ്റുമാനൂർ.jpg|thumb|ഏറ്റുമാനൂർ]]
[[ചിത്രം:ഏറ്റുമാനൂർ.jpg|thumb|ഏറ്റുമാനൂർ]]
== ആരോഗ്യരംഗം ==
== ആരോഗ്യരംഗം ==

16:17, 15 ഡിസംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റുമാനൂർ

ഏറ്റുമാനൂർ
9°40′05″N 76°33′05″E / 9.6681°N 76.5514°E / 9.6681; 76.5514
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു പട്ടണം ആണ് ഏറ്റുമാനൂർ. കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർ അകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.ചെറുകിട വ്യവസായവും കൃഷിയുമാണ് പ്രധാനം. ചെറുനഗരമായ ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനുമുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഇവിടത്തെ ഒരു പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് . കേരള സംസ്ഥാന പാത 1 (എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്. പാലായെ പശ്ചിമഘട്ടത്തിലൂടെ കൊച്ചിയിലേക്ക് എം.സി. റോഡ് യോജിപ്പിക്കുന്നു.

ഏറ്റുമാനൂർ

ആരോഗ്യരംഗം

  • കാരിത്താസ് ആശുപത്രി
  • മാത ആശുപത്രി

ചിത്രശാല


അവലംബം

കേരളത്തിലെ ജില്ലകളും അവയുടെ സവിശേഷതകളും-R വിനോദ്കുമാർ

"https://ml.wikipedia.org/w/index.php?title=ഏറ്റുമാനൂർ&oldid=1882283" എന്ന താളിൽനിന്ന് ശേഖരിച്ചത്