എം. രവീന്ദ്രനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. Ravindranath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം. രവീന്ദ്രനാഥ്
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 16 1963 – സെപ്റ്റംബർ 10 1964
മുൻഗാമിസി.കെ. ഹരിശ്ചന്ദ്രൻ നായർ
പിൻഗാമികെ.കെ. നായർ
മണ്ഡലംപത്തനംതിട്ട
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of ഡിസംബർ 4, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എം. രവീന്ദ്രനാഥ്[1]. പത്തനംതിട്ട നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. മുൻ പത്തനംതിട്ട എംഎൽഎ ആയിരുന്ന സി.കെ. ഹരിശ്ചന്ദ്രൻ നായർ മരിച്ച ഒഴിവിലേക്ക് 1963 മേയ് 16ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഇദ്ദേഹം വിജയിച്ചത്[2]. കെ.കെ.എൻ.എം. ഹൈസ്കൂളിന്റെ (കോന്നി) പ്രധാനാധ്യാപകനും മാനേജറുമായിരുന്നു.

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". Retrieved 2020-12-04.
  2. "Members - Kerala Legislature". Retrieved 2020-12-04.
"https://ml.wikipedia.org/w/index.php?title=എം._രവീന്ദ്രനാഥ്&oldid=3812452" എന്ന താളിൽനിന്ന് ശേഖരിച്ചത്