വിശ്വ മോഹൻ ഭട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vishwa Mohan Bhatt
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നV. M. Bhatt
തൊഴിൽ(കൾ)guitarist
ഉപകരണ(ങ്ങൾ)Mohan Veena
വർഷങ്ങളായി സജീവം1965 – present

ഭാരതീയനായ ഒരു സ്ലൈഡ് ഗിറ്റാർ വായനക്കാരനാണ് വിശ്വ മോഹൻ ഭട്ട് അഥവാ വി.എം. ഭട്ട്. കൂടാതെ മോഹന വീണ എന്ന ഉപകരണം രൂപപ്പെടുത്തിയതും ഇദ്ദേഹമാണ്. ഗിറ്റാറിൽ ഹിന്ദുസ്ഥാനി സംഗീതം വായിക്കുന്ന ഇദ്ദേഹത്തിനു 1994-ൽ ഗ്രാമി പുരസ്കാരം ലഭിച്ചു. 2004-ൽ ക്രോസ് റോഡ്സ് ഗിറ്റാർ ഫെസ്റിവലിൽ പങ്കെടുത്ത ഇദ്ദേഹം നിരവധി സന്ഗീതക്ജരുടെ കൂടെ സംഗീത കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. 1998-ൽ സംഗീത നാടക അക്കാദമി അവാർഡും, 2002 ൽ പത്മശ്രീ അവാർഡും ലഭിച്ചിട്ടുണ്ട്.

പത്മയാണ് ഇദ്ദേഹത്തിന്റെ സഹധർമിണി. മക്കൾ സലിൽ ഭട്ട്, സൗരഭ് ഭട്ട് എന്നിവരും സംഗീതലോകത്തെ പ്രതിഭകളാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

മോഹന വീണ[തിരുത്തുക]

പ്രധാന ലേഖനം: മോഹന വീണ

External links[തിരുത്തുക]

  1. http://www.mathrubhumi.com/news/india/padma-awards-1.1682930
"https://ml.wikipedia.org/w/index.php?title=വിശ്വ_മോഹൻ_ഭട്ട്&oldid=3645300" എന്ന താളിൽനിന്ന് ശേഖരിച്ചത്