"വൈക്കം മുൻസിപ്പാലിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 30: വരി 30:
# പോളശ്ശേരി
# പോളശ്ശേരി
# ശ്രീനാരായണപുരം
# ശ്രീനാരായണപുരം

==ഭരണ സമിതി==


{{തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196|expanded=yes}}
{{തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196|expanded=yes}}

15:47, 18 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ സ്ഥിതി ചെയ്യുന്ന മുൻസിപ്പാലിറ്റിയാണ്‌ വൈക്കം മുൻസിപ്പാലിറ്റി. വിസ്തീർണം 8.73 ച.കി.മീ. ജനസംഖ്യ: 21,753(1991). കിഴക്കു ഉദയനാപുരം പഞ്ചായത്തും പടിഞ്ഞാറ് വേമ്പനാട്ട് കായലും വടക്ക് ഉദയനാപുരം പഞ്ചായത്തും തെക്ക് ടി.വി.പുരം പഞ്ചായത്തും വല്യാനപ്പുഴയും ആണ് അതിരുകൾ. പ്രശസ്തമായ മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

വാർഡുകൾ

  1. ഉദയനാപുരം
  2. കാരുവള്ളി
  3. പെരിഞ്ചില
  4. ചാലപ്പറമ്പ്
  5. ഇൻഡസ്ട്രിയൽ
  6. ലിങ്ക് റോഡ്
  7. ചീരംകുന്നുമ്പുറം
  8. ചുള്ളിത്തറ
  9. പ്രായിക്കത്തറ
  10. ആറാട്ട്കുളം
  11. പെരുംമ്പള്ളിയാഴം
  12. പുഴവായികുളങ്ങര
  13. കോൺവെന്റ്
  14. തുരുത്തിക്കര
  15. കായിപ്പുറം
  16. മുൻസിപ്പൽ ഓഫീസ്
  17. മൂകാമ്പികച്ചിറ
  18. ജവഹർ റോഡ്
  19. വി.കെ. വേലപ്പൻ
  20. മഹാദേവ ക്ഷേത്രം
  21. എൽ.എഫ്. ചർച്ച്
  22. ഇ വി ആർ
  23. കരയിൽ
  24. കോലോത്തും കടവ്
  25. പോളശ്ശേരി
  26. ശ്രീനാരായണപുരം

ഭരണ സമിതി