വൈക്കം മുൻസിപ്പാലിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ സ്ഥിതി ചെയ്യുന്ന മുൻസിപ്പാലിറ്റിയാണ്‌ വൈക്കം മുൻസിപ്പാലിറ്റി. വിസ്തീർണം 8.73 ച.കി.മീ. ജനസംഖ്യ: 21,753(1991). കിഴക്കു ഉദയനാപുരം പഞ്ചായത്തും പടിഞ്ഞാറ് വേമ്പനാട്ട് കായലും വടക്ക് ഉദയനാപുരം പഞ്ചായത്തും തെക്ക് ടി.വി.പുരം പഞ്ചായത്തും വല്യാനപ്പുഴയും ആണ് അതിരുകൾ. പ്രശസ്തമായ മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=വൈക്കം_മുൻസിപ്പാലിറ്റി&oldid=836874" എന്ന താളിൽനിന്ന് ശേഖരിച്ചത്